"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വ ഭൂമി സുന്ദര ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഭൂമി സുന്ദര ഭൂമി <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:58, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ഭൂമി സുന്ദര ഭൂമി

ശുചിത്വമാണ് ലക്ഷ്യം
നമ്മൾ പാർക്കും സുന്ദരഭൂമി
സുന്ദരമായി കാത്തിടുവാൻ
നമ്മൾ തന്നെ ശ്രമിച്ചിടേണം

നമുക്കുചുറ്റും കുന്നുകൂടും
മാലിന്യങ്ങൾ നീക്കിടേണം
കടലും കായലും പുഴകളുമെല്ലാം
മലിനമാകാതെ കാത്തിടേണം

ശുചിത്വമായി ജീവിച്ചാൽ
രോഗങ്ങളെല്ലാം വിടപറയും
നിത്യവും കുളി കഴിഞ്ഞെന്നാലും
കൈകൾ ഇടയ്ക്കിടെ കഴുകിടേണം

നമ്മുടെ ലക്ഷ്യം ശുചിത്വമെന്നാൽ
പൂർണാരോഗ്യം നമുക്കു സ്വന്തം

സോജി സേവ്യർ
4 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത