ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വ ഭൂമി സുന്ദര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഭൂമി സുന്ദര ഭൂമി

ശുചിത്വമാണ് ലക്ഷ്യം
നമ്മൾ പാർക്കും സുന്ദരഭൂമി
സുന്ദരമായി കാത്തിടുവാൻ
നമ്മൾ തന്നെ ശ്രമിച്ചിടേണം

നമുക്കുചുറ്റും കുന്നുകൂടും
മാലിന്യങ്ങൾ നീക്കിടേണം
കടലും കായലും പുഴകളുമെല്ലാം
മലിനമാകാതെ കാത്തിടേണം

ശുചിത്വമായി ജീവിച്ചാൽ
രോഗങ്ങളെല്ലാം വിടപറയും
നിത്യവും കുളി കഴിഞ്ഞെന്നാലും
കൈകൾ ഇടയ്ക്കിടെ കഴുകിടേണം

നമ്മുടെ ലക്ഷ്യം ശുചിത്വമെന്നാൽ
പൂർണാരോഗ്യം നമുക്കു സ്വന്തം

സോജി സേവ്യർ
4 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത