"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനുമായി രൂപീകരിച്ചതാണ് സയൻസ് ക്ലബ്ബ് . സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര മേളകളും പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്.
ശാസ്ത്രം അറിവിന്റെ ആനന്ദമാണ്.വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാർത്ഥം, സമൂഹം, ചരിത്രം, സംസ്‌കാരം.. അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മൾക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിതയാത്രയിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്.
[[പ്രമാണം:35211 7.jpeg|ഇടത്ത്‌|ലഘുചിത്രം|334x334ബിന്ദു|ശാസ്ത്രമേള ഉദ്‌ഘാടനം ]]
കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനുമായാണ് സയൻസ് ക്ലബ്ബ് രൂപീകരിച്ചത്. . സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര മേളകളും പ്രദർശനങ്ങളുംഎല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.2021-22 അധ്യയന വർഷത്തിൽ സംഘടിപ്പിച്ച ശാസ്ത്രമേള ഉദ്‌ഘാടനം ചെയ്തത് ആദരണീയ എഇഒ മധുസൂദനൻ സർ ആണ് .

[[പ്രമാണം:35211 31.jpg|ഇടത്ത്‌|ലഘുചിത്രം|347x347ബിന്ദു]]

[[വർഗ്ഗം:സയൻ‌സ് ക്ലബ്ബ്]]
[[വർഗ്ഗം:സയൻ‌സ് ക്ലബ്ബ്]]

11:48, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശാസ്ത്രം അറിവിന്റെ ആനന്ദമാണ്.വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാർത്ഥം, സമൂഹം, ചരിത്രം, സംസ്‌കാരം.. അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മൾക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിതയാത്രയിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്.

ശാസ്ത്രമേള ഉദ്‌ഘാടനം