യു പി എസ് വിനോബാനികേതൻ

Schoolwiki സംരംഭത്തിൽ നിന്ന്
യു പി എസ് വിനോബാനികേതൻ
വിലാസം
വിനോബാനികേതന്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
10-02-201742662





ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==5 മുതൽ 7വരെ ക്ലാസുകൾ .ഓരോ ക്ലാസും രണ്ടുഡിവിഷൻ വീതം .ചൂളിയമല ഫോറെസ്റ് റിസേർവിന് കീഴിൽ വരുന്ന പ്രദേശം .ശാന്തമായ അന്തരീക്ഷം.ആകെ 3കെട്ടിടങ്ങൽ .ഓഫീസ്‌റൂം,ലൈബ്രറി,രണ്ടു ക്ലാസ്സ്മുറികൾ ,സയൻസ്‌ലാബ് എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കംപ്യൂട്ടർലാബ്.സ്റ്റാഫ്‌റൂം ,രണ്ടു ക്ലാസുകൾ എന്നിവ രണ്ടാമത്തെ ബിൽഡിങ്ങിലും .മൂന്നു ക്ലാസ്റൂമുകൾ/സ്റ്റോർ എന്നിവ മൂന്നാമത്തെ കെട്ടിടത്തിലും പ്രവർത്തിക്കുന്നു.വാഹനസൗകര്യം ലഭ്യമാണ്.പ്രദനാധ്യാപിക ഉൾപ്പെടെ പതിനൊന്നു അധ്യാപകരും,ഒരു അനധ്യാപക ജീവനക്കാരനും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=യു_പി_എസ്_വിനോബാനികേതൻ&oldid=329927" എന്ന താളിൽനിന്ന് ശേഖരിച്ചത്