യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയും കേരളവും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും കേരളവും

രാജ്യമാകെ കൊറോണ
സംസ്ഥാനങ്ങളിലും കൊറോണ
അകലത്തേതോ നാട്ടിൽ നിന്നും
തുടങ്ങിയ മഹാമാരി കൊറോണ
ലോകമാകെ കൊറോണ
പരിസരമാകെ കൊറോണ
വൃത്തിയായി നടന്നാൽ തടയാം
നമുക്കീ കൊറോണയെ
മാതൃകയാണ് കൊച്ചുകേരളം
ലോകത്തിനു തന്നെ മാതൃക
നല്ലവരാണീ ജനങ്ങളും
നല്ലവരാണീ ജനനേതാക്കാളും

 

മുഹമ്മദ്.ഇ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത