യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ ഇനിയെത്രനാൾ ഈഭൂമികയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയെത്രനാൾ ഈഭൂമികയിൽ
 


കാലങ്ങൾ ഓരോന്ന് കടന്ന്
പോകുമ്പോൾ ഓരോതാളും
മറിച് മറിച് ചിന്ദിക്കുമ്പോൾ
മനോഹരമായ ഈ ഭൂമിയിൽ
എത്രകാലം ജീവിക്കുമെന്നറിയാതെ
മനുഷ്യൻ നാളെയ്ക്കുവേണ്ടി
കരുതിവെയ്ക്കുമ്പോൾ അവനതറിയുന്നുണ്ടോ "മരണം"
തൊട്ട്മുന്നിൽ ഒരു നിഴൽ
പോലെ നിൽക്കുന്നുണ്ടെന്ന്.

$
Varsha M V
10A {{{സ്കൂൾ}}}
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത