കാലങ്ങൾ ഓരോന്ന് കടന്ന്
പോകുമ്പോൾ ഓരോതാളും
മറിച് മറിച് ചിന്ദിക്കുമ്പോൾ
മനോഹരമായ ഈ ഭൂമിയിൽ
എത്രകാലം ജീവിക്കുമെന്നറിയാതെ
മനുഷ്യൻ നാളെയ്ക്കുവേണ്ടി
കരുതിവെയ്ക്കുമ്പോൾ അവനതറിയുന്നുണ്ടോ "മരണം"
തൊട്ട്മുന്നിൽ ഒരു നിഴൽ
പോലെ നിൽക്കുന്നുണ്ടെന്ന്.
$
Varsha M V
10A {{{സ്കൂൾ}}} ബേക്കൽ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത