മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MBHS KANIYAPURAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43005 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 43005
യൂണിറ്റ് നമ്പർ LK/2019/43005
അധ്യയനവർഷം 21-24
അംഗങ്ങളുടെ എണ്ണം 18
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർ ആലിം അഷറഫ്
ഡെപ്യൂട്ടി ലീഡർ ആദിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ദീപ്തി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷുഹൈബ് കെ
21/ 03/ 2024 ന് MBHS KANIYAPURAM
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിൽ 18 കുട്ടികൾ ഉണ്ടായിരുന്നു. ദീപ്തി ടീച്ചർ ഷുഹൈബ് സാർ എന്നിവരായിരുന്നു കൈറ്റ് മാസ്റ്റർ മിസ്ട്രസ്സ്മാർ.18 കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.6 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു.3 കുട്ടികളെ അനിമേഷനും 3 കുട്ടികളെ പ്രോഗ്രാമിങ്ങിനും പങ്കെടുപ്പിച്ചു. സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത ആഷിക്ക് എന്ന കുട്ടി 10 ആം ക്ലാസ്സ്‌ ആയപ്പോൾ സ്കൂളിൽ നിന്ന് റ്റി. സി വാങ്ങിപ്പോയി