മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"കൊറോണ"

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🌹"കൊറോണ"🌹<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🌹"കൊറോണ"🌹


       നാമറിഞ്ഞില്ല നമ്മളറിഞ്ഞില്ല -
 എങ്ങിനെ നമ്മിലേക്കെത്തി നീ വൈറസേ-
 തമ്മിലോ കാണുന്നതും ഭയം മനുഷ്യനിൽ -
   ബന്ധങ്ങളും ബന്ധനങ്ങളെല്ലാം നിലച്ചു
 മനുഷ്യനാംചിന്തകൾ മോശമാം-
  ദൈവത്തിൻ ശിക്ഷയാണോ നീ-
     തിങ്ങിനിറഞ്ഞ അങ്ങാടികൾ എവിടെ _
     ചീറിപ്പായുന്ന വാഹനങ്ങളോ-
എല്ലാം നിലച്ചു എല്ലാം നിലച്ചു -
ലോകമെ ഭയക്കുന്നു വൈറസെ നിന്നെ,,,,,

                                                                      
                                                                                                  
  💐💐💐💐💐💐💐💐💐💐💐💐💐💐
  

🍃🍃 Minha Mehrin T 🍃🍃
3-A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത