നാമറിഞ്ഞില്ല നമ്മളറിഞ്ഞില്ല - എങ്ങിനെ നമ്മിലേക്കെത്തി നീ വൈറസേ- തമ്മിലോ കാണുന്നതും ഭയം മനുഷ്യനിൽ - ബന്ധങ്ങളും ബന്ധനങ്ങളെല്ലാം നിലച്ചു മനുഷ്യനാംചിന്തകൾ മോശമാം- ദൈവത്തിൻ ശിക്ഷയാണോ നീ- തിങ്ങിനിറഞ്ഞ അങ്ങാടികൾ എവിടെ _ ചീറിപ്പായുന്ന വാഹനങ്ങളോ- എല്ലാം നിലച്ചു എല്ലാം നിലച്ചു - ലോകമെ ഭയക്കുന്നു വൈറസെ നിന്നെ,,,,, 💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത