"മൗണ്ട്കാർമൽ എൽപി.എസ്, വെന്നികോട്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ കോഡ്= 42236
| സ്കൂൾ കോഡ്= 42236
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനതപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത }}
{{Verification4|name=വിക്കി2019|തരം = കവിത }}

21:48, 4 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത

                           വ്യക്തിശുചിത്വം പാലിക്കേണം
                            വ്യക്തികൾ നാമെല്ലാരും
                            വ്യക്തതയാർന്നൊരു ജീവിതമുണ്ടേ
                            ഓർത്തീടേണം നാമെല്ലാരും
                            അറിവുള്ളവരോതും കാര്യം
                           അറിഞ്ഞിടേണം നാമെല്ലാരും
                           മടികൂടാതെ മാസ്ക് ധരിക്കൂ
                           പുറത്തു പോകും നേരം നാം
                          ഇടയ്ക്കിടെ കൈ കഴുകീടാൻ
                          ഓർത്തിടേണം സോദരരേ
                          വ്യക്തികൾ തമ്മിലെ അകലം
                          ദൂരെ നിർത്തും കോവിഡിനെ
                         നമ്മിലൂടീ രോഗം തെല്ലും
                          പകരാനിടയാക്കരുതേ
                                                                   
 

ആരോൺ .ജെ
2 മൗണ്ട് കാർമൽ എൽ പി എസ്സ് വെന്നികോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത