മുനിസിപ്പൽ.യു.പി.എസ്.പരുത്തിപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പരുത്തിപ്ര‍

പരുത്തിപ്ര

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഉയർന്ന പ്രദേശം

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഉയർന്ന പ്രദേശം,നിറയെ വയലുകളും,കുന്നുകളും നിറ‍‍‍ഞ്ഞ ഒരു ഗ്രാമം,വാടാനാംകുറുശ്ശി റെയിൽവേ സ്റ്റേഷൻ സ്തിഥി ചെയ്യുന്ന

വാടാനാംകുറുശ്ശി റെയിൽവേ സ്റ്റേഷൻ



പ്രധാന പൊതു സ്ഥാപനങ്ങൾ

  • എസ്.എൻ.ട്രസ്റ്റ്,കോളേജ്ഷൊർണൂർ
  • ഷൊർണൂർ മുനിസിപ്പാലിറ്റി

ശ്രദ്ദേയരായ വ്യക്തികൾ

  • ബാലൻ കെ നായർ -അഭിനേതാവ്
  • ലോഹിതദാസ്- സംവിധായകൻ

ആരാധനാലയങ്ങൾ

  • പരുത്തിപ്ര സുബ്രഹ്മണ്യൻ കോവിൽ
  • ശിവക്ഷേത്രം ഷൊർണൂർ