ഉള്ളടക്കത്തിലേക്ക് പോവുക

മുനിസിപ്പൽ.യു.പി.എസ്.പരുത്തിപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പരുത്തിപ്ര‍

പരുത്തിപ്ര

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ 28-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന പരുത്തിപ്ര ദേശം ഒരു കാർഷിക ഗ്രാമമാണ് .

ഭൂമിശാസ്ത്രം

ഭാരതപ്പുഴ

ധാരാളം വയലുകൾ ,കുന്നുകൾ ,കുളങ്ങൾ ,കാവുകൾ എന്നിവ നിറഞ്ഞ ഒരു ഗ്രാമപ്രദേശം ആണ് പരുത്തിപ്ര .പ്രസിദ്ധമായ ഭാരതപ്പുഴ , കുഴിയാനാംകുന്ന് എന്നിവ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത് .നിലമ്പൂർ റെയിൽ പാത പൊന്നാനി റെയിൽ പാത തുടങ്ങിയവ ഇതിലൂടെ കടന്നു പോകുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ
വാടാനാംകുറിശ്ശി റെയിൽവേ സ്റ്റേഷൻ
  • ജി .യു .പി എസ് .പരുത്തിപ്ര
  • എസ്.എൻ.ട്രസ്റ്റ്,കോളേജ്,
  • ഷൊർണൂർ മുനിസിപ്പാലിറ്റി
  • ഷൊർണൂർ റെയിൽവേ സ്റ്റേഷൻ
  • വാടാനാംകുറിശ്ശി റെയിൽവേ സ്റ്റേഷൻ
  • ജി .എച് .എസ് . എസ് വാടാനാംകുറിശ്ശി
  • പോസ്റ്റ് ഓഫീസ്

ശ്രദ്ദേയരായ വ്യക്തികൾ

  • ബാലൻ .കെ .നായർ - അഭിനേതാവ്
  • ഷൊർണൂർ വിജയൻ - നാടക നടൻ തിരക്കഥാകൃത്ത്
  • മേഘനാഥൻ - അഭിനേതാവ്
  • ഡോ .സി .എൻ .നീലകണ്ഠൻ - കാലടി യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ,എഴുത്തുകാരൻ

ആരാധനാലയങ്ങൾ

  • നരസിംഹ മൂർത്തി ക്ഷേത്രം (കോണോത്തമ്പലം )
  • പരുത്തിപ്ര സുബ്രഹ്മണ്യൻ കോവിൽ
  • ശിവ ക്ഷേത്രം ,ഷൊർണൂർ
  • ചേത്തല മന തെക്കേപ്പാട്ടു മന എന്നിവയുടെ കീഴിൽ വരുന്ന കാവുകൾ
  • പരുത്തിപ്ര ജുമാ മസ്ജിദ്