"മീനച്ചിലാർ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കിടങ്ങൂര്‍ സെന്റ് മേരീസില്‍ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
       ഓരോ തുള്ളി വെള്ളവും അമൂല്യമാണ് കരുതലോടെ മാത്രം ഉപയോഗിക്കുക, നീര്‍ത്തടങ്ങള്‍, നീരൊഴുക്കുകള്‍, നദികള്‍, തീരത്തോരങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം ശുദ്ധിയോടെ പരിപാലിക്കുക ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. മീനച്ചിലാറിലെയും സമീപസ്ഥ കിണറുകളിലെയും വെള്ളത്തില്‍ അനുവദനീയമായതിലും അനേകം മടങ്ങാണ് മാലിന്യം  അടങ്ങിയിരിക്കുന്നത് എന്ന വിവരം വീഡിയോക്ലിപ്പിങ്ങിലൂടെ മനസിലാക്കി കൊടുത്തു.

പുനര്‍ജനി ചെയര്‍മാന്‍ സാബു എബ്രാഹം, കണ്‍വീനര്‍ ഫിലിപ്പ് മഠത്തില്‍, സെബി പറമുണ്ട, ജോണി വലിയകുന്നേല്‍, വി.എം അബ്‌ദുള്ളഖാന്‍, സന്‍ജീവ് പാലാ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റര്‍ പി. എ ബാബു സ്വാഗതവും പ്രിന്‍സിപ്പല്‍ ഫിലിപ്പ് തോമസ് അധ്യക്ഷതയും വഹിച്ച യോഗത്തില്‍ പുനര്‍ജനി കര്‍മ്മസേന ഭാരവാഹികളായി തോമസ് ജോസ്, അനീഷാബാബു, ആല്‍വിന്‍ ജോസ് മാത്യൂ, അലീനാ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു.

[[പ്രമാണം:തോണിയാത്ര.jpg|thumb|left|മീനച്ചിലാര്‍]]
[[പ്രമാണം:തോണിയാത്ര 1.jpg|thumb|right|മീനച്ചിലാര്‍ സംരക്ഷണ വിളംബരയാത്ര]]
[[പ്രമാണം:തോണിയാത്ര 2.jpg|thumb|left|മീനച്ചിലാര്‍ സംരക്ഷണയാത്ര]]
[[പ്രമാണം:തോണിയാത്ര 3.jpg|thumb|right|യാത്രയുടെ വിവിധ ദൃശ്യങ്ങള്‍]]
[[പ്രമാണം:തോണിയാത്ര 4.jpg|thumb|center|യാത്രയുടെ വിവിധ ദൃശ്യങ്ങള്‍ 1]]

16:24, 18 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                    കിടങ്ങൂര്‍ സെന്റ് മേരീസില്‍ മീനച്ചിലാര്‍ പുനര്‍ജനി കര്‍മ്മ സേന രൂപികരിച്ചു

മിനച്ചിലാര്‍ പുനര്‍ജനി കര്‍മ്മസേനയുടെ "എന്റെ വീട്, എന്റെ ക്ലാസ്, എന്റെ സ്ക്കൂള്‍, എന്റെ പരിസരം എന്ന മുദ്രാവാക്യമുയര്‍ത്തി, കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ മീനച്ചിലാര്‍ പുനര്‍ജനി കര്‍മ്മസേനയുടെ രൂപികരണം നടത്തി.

     	ഓരോ തുള്ളി വെള്ളവും അമൂല്യമാണ് കരുതലോടെ മാത്രം ഉപയോഗിക്കുക, നീര്‍ത്തടങ്ങള്‍, നീരൊഴുക്കുകള്‍, നദികള്‍, തീരത്തോരങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം ശുദ്ധിയോടെ പരിപാലിക്കുക ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. മീനച്ചിലാറിലെയും സമീപസ്ഥ കിണറുകളിലെയും വെള്ളത്തില്‍ അനുവദനീയമായതിലും	അനേകം	മടങ്ങാണ്	മാലിന്യം  അടങ്ങിയിരിക്കുന്നത് എന്ന വിവരം വീഡിയോക്ലിപ്പിങ്ങിലൂടെ മനസിലാക്കി കൊടുത്തു.

പുനര്‍ജനി ചെയര്‍മാന്‍ സാബു എബ്രാഹം, കണ്‍വീനര്‍ ഫിലിപ്പ് മഠത്തില്‍, സെബി പറമുണ്ട, ജോണി വലിയകുന്നേല്‍, വി.എം അബ്‌ദുള്ളഖാന്‍, സന്‍ജീവ് പാലാ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്‌മാസ്റ്റര്‍ പി. എ ബാബു സ്വാഗതവും പ്രിന്‍സിപ്പല്‍ ഫിലിപ്പ് തോമസ് അധ്യക്ഷതയും വഹിച്ച യോഗത്തില്‍ പുനര്‍ജനി കര്‍മ്മസേന ഭാരവാഹികളായി തോമസ് ജോസ്, അനീഷാബാബു, ആല്‍വിന്‍ ജോസ് മാത്യൂ, അലീനാ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു.

മീനച്ചിലാര്‍
മീനച്ചിലാര്‍ സംരക്ഷണ വിളംബരയാത്ര
മീനച്ചിലാര്‍ സംരക്ഷണയാത്ര
യാത്രയുടെ വിവിധ ദൃശ്യങ്ങള്‍
യാത്രയുടെ വിവിധ ദൃശ്യങ്ങള്‍ 1
"https://schoolwiki.in/index.php?title=മീനച്ചിലാർ_സംരക്ഷണയജ്ഞം&oldid=351099" എന്ന താളിൽനിന്ന് ശേഖരിച്ചത്