മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശീലങ്ങൾ മാറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13196 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ മാറ്റാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശീലങ്ങൾ മാറ്റാം

കുട്ടികളായ നാമെല്ലാം
പാലിക്കേണം ശീലങ്ങൾ
ശുചിത്വശീലങ്ങളാണെങ്കിൽ
പതിവായ് എന്നും ചെയ്യേണം
കൈകഴുകീടാം നഖം മുറിച്ചീടാം
പല്ല് തേച്ച് കുളിച്ചീടാം
കഴിക്കാതിരിക്കാം തുറന്ന് വെച്ച ആഹാരം
കുടിക്കാം തിളപ്പിച്ചാറിയ വെള്ളവും
പരിസരശുചിത്വം പാലിച്ചീടാം
നല്ലൊരു നാടിൻ നന്മയ്ക്കായ്

5 മാമ്പ ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത