"മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശീലങ്ങൾ മാറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ മാറ്റാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= വിനായക്.വി.പി
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:24, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശീലങ്ങൾ മാറ്റാം

കുട്ടികളായ നാമെല്ലാം
പാലിക്കേണം ശീലങ്ങൾ
ശുചിത്വശീലങ്ങളാണെങ്കിൽ
പതിവായ് എന്നും ചെയ്യേണം
കൈകഴുകീടാം നഖം മുറിച്ചീടാം
പല്ല് തേച്ച് കുളിച്ചീടാം
കഴിക്കാതിരിക്കാം തുറന്ന് വെച്ച ആഹാരം
കുടിക്കാം തിളപ്പിച്ചാറിയ വെള്ളവും
പരിസരശുചിത്വം പാലിച്ചീടാം
നല്ലൊരു നാടിൻ നന്മയ്ക്കായ്

വിനായക്.വി.പി
5 മാമ്പ ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത