"മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 37: വരി 37:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

15:35, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഇന്നു നമ്മുടെ ലോകമാകെ
മലിനമായി തീരുന്നു
ലോകം മൊത്തം മനുഷ്യരെല്ലാം
മാലിന്യങ്ങൾ തള്ളുന്നു
പ്രളയം വന്നു സുനാമി വന്നു
മാനുഷരെല്ലാം മണ്ണിലടിഞ്ഞു
മണലുകൾ മൊത്തം ഊറ്റി ഊറ്റി
പുഴകളെല്ലാം ഇല്ലാതായി
മരങ്ങളൊക്കെ വെട്ടിയെടുത്തു
മണിമാളികകൾ പണ്തപ്പോൾ
മഴയില്ലാതായി വെള്ളമില്ലാതായി
പ്രകൃതിയാകെ വരണ്ടുണങ്ങി
ഇതിൽ നിന്നൊരു മോചനം നേടാൻ
മനുഷ്യമനസ്സിൻ മാലിന്യങ്ങൾ
തുടച്ചുനീക്കാൻ വന്നല്ലോ
കൊറോണയെന്നൊരു മഹാമാരി
ഫാക്ടറിയില്ല മാലിന്യങ്ങൾ
തള്ളുന്നില്ല പുഴകളിലും
വാഹനമില്ല വമിക്കുന്നില്ല
മാലിന്യങ്ങൾ വായുവിലും
പൂട്ടിട്ടു പ്രകൃതി മനുഷ്യർക്ക്
ഭൂമിദേവിയെ രക്ഷിക്കാൻ

പാർവ്വണ പി സുരേഷ്
5 മാമ്പ ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത