"മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു)
 
വരി 1: വരി 1:
മാത് സ് ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു
 
ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.  
ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.  
സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി.
സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്ത�

2017 ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം,  എന്നിവ സംഘടിപ്പിച്ചു കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ചില കണക്ക് ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും അതിൻെറ ഉത്തരം കുട്ടികൾ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. ശരിയുത്തരം എഴുതിയതിൽ നിന്നും നറുക്കെടുത്ത വിജയിയെ കണ്ടെത്തി ഒരു പുസ്തകം സമ്മാനമായി നൽകി വരുന്നു.
.

<!--visbot  verified-chils->
2017 ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം,  എന്നിവ സംഘടിപ്പിച്ചു കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ചില കണക്ക് ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും അതിൻെറ ഉത്തരം കുട്ടികൾ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. ശരിയുത്തരം എഴുതിയതിൽ നിന്നും നറുക്കെടുത്ത വിജയിയെ കണ്ടെത്തി ഒരു പുസ്തകം സമ്മാനമായി നൽകി വരുന്ന�
<!--visbot  verified-chils->-->

21:55, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു

ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്ത�

.

2017 ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, എന്നിവ സംഘടിപ്പിച്ചു കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ചില കണക്ക് ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും അതിൻെറ ഉത്തരം കുട്ടികൾ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. ശരിയുത്തരം എഴുതിയതിൽ നിന്നും നറുക്കെടുത്ത വിജയിയെ കണ്ടെത്തി ഒരു പുസ്തകം സമ്മാനമായി നൽകി വരുന്ന�

"https://schoolwiki.in/index.php?title=മാത്_സ്_ക്ലബ്ബ്&oldid=1305026" എന്ന താളിൽനിന്ന് ശേഖരിച്ചത്