മലപ്പുറം/ഹൈസ്കൂൾ
< മലപ്പുറം
മലപ്പുറം ജില്ലയിലെ ഹൈസ്കൂളുകള്‍
ജില്ലയിലുടെ വലിപ്പമനുസരിച്ച് മുന്ന് വിദ്യാഭ്യാസ ജില്ലകളായി തിരിച്ചിരിക്കുന്നു. കടലോരപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരൂര്‍, മലയോരപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വണ്ടൂര്‍, മലപ്പുറം എന്നിവയാണ് മലപ്പുറം റവന്യൂജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകള്‍.