"മറ്റക്കര എച്ച്.എസ്.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റക്കര എച്ച്.എസ്.എസ്/ചരിത്രം)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ,. 2014-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.കെ.അയ്യപ്പൻ നായർ ആയിരുന്നു.ശ്രീ.വി.എൻ.രാഘവൽ പിള്ള(കരയോഗം പ്രസിഡൻറ്) ശ്രീ.വി.ആർ.ദാമോദരൻ നായർ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ല.{{PHSSchoolFrame/Pages}}

08:43, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ,. 2014-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.കെ.അയ്യപ്പൻ നായർ ആയിരുന്നു.ശ്രീ.വി.എൻ.രാഘവൽ പിള്ള(കരയോഗം പ്രസിഡൻറ്) ശ്രീ.വി.ആർ.ദാമോദരൻ നായർ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ല.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം