"മമ്പറം എച്ച് .എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: '''മമ്പറം എച്ച് .എസ്.എസ്'')

No edit summary
വരി 1: വരി 1:
'''മമ്പറം എച്ച് .എസ്.എസ്''
'''മമ്പറം എച്ച് .എസ്.എസ്''
Schoolwiki സംരംഭത്തില്‍ നിന്ന്{{prettyurl|M. H. S. S. MAMBARAM}}

{{Infobox School
| സ്ഥലപ്പേര്= മമ്പറം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14063
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1983
| സ്കൂള്‍ വിലാസം= മമ്പറം പി.ഒ,
മമ്പറം
| പിന്‍ കോഡ്= 670741
| സ്കൂള്‍ ഫോണ്‍= 049൦ 2382717
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=തലശ്ശേരി നോര്‍ത്ത്
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആണ്‍കുട്ടികളുടെ എണ്ണം= 1735
| പെണ്‍കുട്ടികളുടെ എണ്ണം= 1540
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3975
| അദ്ധ്യാപകരുടെ എണ്ണം= 125
| പ്രിന്‍സിപ്പല്‍=കെ രവീന്ദ്രന്‍
| പ്രധാന അദ്ധ്യാപകന്‍= സി.വി.തിലകരാജ്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .ടി. കെ സുധി
| സ്കൂള്‍ ചിത്രം= .JPG|

== ചരിത്രം ==
ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ല്‍ ഈ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍‍പ്പെട്ടു.
ആഗസ്ത് 1923 മുതല്‍ ഈ സ്കൂള്‍ കോഴിക്കോട്  1860 ല്‍ റെജിസ്റ്റര്‍ ചെയ്ത
അപോസ്റ്റലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു.
മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്ത്തമാരംഭിച്ചു.
== ഭൗതികസൗകര്യം ==
കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്.
യു. പിക്കും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കംമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കംമ്പ്യട്ടറുകളുണ്ട്.
എല്ലാ ലാബുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഗൈഡ്സ്.
*  റെഡ് ക്രോസ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
അപോസ്റ്റിലിക് കാര്‍മലാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സിസ്റ്റര്‍ എം ടി തെരസീന എ. സി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ എം റോസറീറ്റ എ സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

1941-49                സിസ്റ്റര്‍ ഗബ്രിയേല എ.സി

1949-52       സിസ്റ്റര്‍ എം. ഫിലോമിന എ. സി

1952-53       സിസ്റ്റര്‍ എം  ഇയാന്‍സ്വിധ എ. സി

1954-57       സിസ്റ്റര്‍ എം ഇവറ്റ് എ. സി

1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി

1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി

1970-73       സിസ്റ്റര്‍ എം ഫിലോമിന എ. സി

1973-75     സിസ്റ്റര്‍ എം കാര്‍മില എ. സി

1975-79     സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി

1979-80       സിസ്റ്റര്‍ എം റെനെ എ. സി

1980-82     സിസ്റ്റര്‍ എം എഡ്‍വിന എ. സി

1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി

1984-86 സിസ്റ്റര്‍ എം റെനെ എ. സി

1986-96  സിസ്റ്റര്‍ സിസിലി സക്കറിയ എ. സി

1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി

1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി

2006- -            സിസ്റ്റര്‍ എം റോസ്റീറ്റ എ. സി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*സംവൃത സുനില്‍ - ചലചിത്ര നടി
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
*ഷംന കാസിം - ചലചിത്ര നടി
*വൈഷ്ണവി - ചലചിത്ര നടി
*ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സെന്റ് തെരേസാസ് സ്കൂളിലേക്ക് എത്താം.

* കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ക്യാംപില്‍ നിന്നും 400 മീറ്റര്‍ അകലം.

<googlemap version="0.9" lat="11.861051" lon="75.363486" zoom="14" width="350" height="350" selector="no" controls="none">
11.071469, 76.077017, 11.857607, 75.364494, Kannur, Kerala
11.859272, 75.362359, St.Teresa's Anglo Indian Higher Secondary School, Burnachery, Kannur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (St.Teresa's  Anglo Indian Higher Secondary School
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English

03:53, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

'മമ്പറം എച്ച് .എസ്.എസ്

Schoolwiki സംരംഭത്തില്‍ നിന്ന്

മമ്പറം എച്ച് .എസ്.എസ്
വിലാസം
മമ്പറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-03-2010Mtckannur

ചരിത്രം

ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ല്‍ ഈ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍‍പ്പെട്ടു. ആഗസ്ത് 1923 മുതല്‍ ഈ സ്കൂള്‍ കോഴിക്കോട് 1860 ല്‍ റെജിസ്റ്റര്‍ ചെയ്ത
അപോസ്റ്റലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു. മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്ത്തമാരംഭിച്ചു.

ഭൗതികസൗകര്യം

കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്. യു. പിക്കും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കംമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കംമ്പ്യട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• ഗൈഡ്സ്.
• റെഡ് ക്രോസ്.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അപോസ്റ്റിലിക് കാര്‍മലാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സിസ്റ്റര്‍ എം ടി തെരസീന എ. സി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ എം റോസറീറ്റ എ സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1941-49 സിസ്റ്റര്‍ ഗബ്രിയേല എ.സി
1949-52 സിസ്റ്റര്‍ എം. ഫിലോമിന എ. സി
1952-53 സിസ്റ്റര്‍ എം ഇയാന്‍സ്വിധ എ. സി
1954-57 സിസ്റ്റര്‍ എം ഇവറ്റ് എ. സി
1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി
1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി
1970-73 സിസ്റ്റര്‍ എം ഫിലോമിന എ. സി
1973-75 സിസ്റ്റര്‍ എം കാര്‍മില എ. സി
1975-79 സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി
1979-80 സിസ്റ്റര്‍ എം റെനെ എ. സി
1980-82 സിസ്റ്റര്‍ എം എഡ്‍വിന എ. സി
1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1984-86 സിസ്റ്റര്‍ എം റെനെ എ. സി
1986-96 സിസ്റ്റര്‍ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി
2006- - സിസ്റ്റര്‍ എം റോസ്റീറ്റ എ. സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• സംവൃത സുനില്‍ - ചലചിത്ര നടി
• സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
• ഷംന കാസിം - ചലചിത്ര നടി
• വൈഷ്ണവി - ചലചിത്ര നടി
• ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക

വഴികാട്ടി

<googlemap version="0.9" lat="11.861051" lon="75.363486" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, 11.857607, 75.364494, Kannur, Kerala 11.859272, 75.362359, St.Teresa's Anglo Indian Higher Secondary School, Burnachery, Kannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍

പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English

"https://schoolwiki.in/index.php?title=മമ്പറം_എച്ച്_.എസ്.എസ്&oldid=88127" എന്ന താളിൽനിന്ന് ശേഖരിച്ചത്