"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
പ്രമാണം:16270thanneer3.jpeg
പ്രമാണം:16270thanneer3.jpeg
</gallery>
</gallery>
[[പ്രമാണം:16270pets1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|മൃഗപരിപാലനം ]]

21:16, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി  സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക, പ്രകൃതിയോട് ഇണങ്ങിവളരാനുള്ള ഒരു സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ   പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ബ്ലോസ്സംസ്‌ സ്കൂളിൽ ഉണ്ട്. വിഷരഹിത പച്ചക്കറിത്തോട്ടം, ജൈവവൈവിധ്യ  സംരക്ഷണം, പൂന്തോട്ട നിർമാണം, പ്ലാസ്റ്റിക്  ശേഖരണം, ദിനാചരണങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ നടന്നുവരുന്നു.

   ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾക്ക്  കൃഷിയോട് ആഭിമുഖ്യം വളർത്താനും അവർക്കു  കൃഷി അറിവുകൾ പകർന്നുകൊടുക്കാനും അവരുടെ നിരീക്ഷണ പാടവം വളർത്താനും അങ്ങനെ പാഠ്യവിഷയമായ പരിസരപഠനം കുറച്ചുകൂടെ പ്രായോഗികമായ തലത്തിൽ കുട്ടികളിലെത്തിക്കാനും ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

മൃഗപരിപാലനം