"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
=== ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/പ്രൈമറി ===
== ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ. പി. എസ്സ്. പള്ളം ==
[[പ്രമാണം:33070-LP4.jpeg|300px|right]]
[[പ്രമാണം:33070-LP3.jpeg|300px|right]]
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്തിന്റെ തുടക്കം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ. പി. എസ്സിൽ നിന്നാണ് .പള്ളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ഭാര്യ ഫ്രാൻസിസ് എ കിച്ചൻ എന്ന മിഷനറി വനിത 1844 ൽ പള്ളത്തെ ബംഗ്ലാവിൽ എട്ടു പെൺകുട്ടികളുമായി ആരംഭിച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ആയി വളർന്നത് . 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു. പെൺപള്ളിക്കൂടം എന്നു വിളിച്ചിരുന്ന ഈ സ്ക്കൂൾ പ്രൈമറി സ്ക്കൂളായി മാറി പ്രവർത്തിക്കാൻ തുടങ്ങിയത്1916 ലാണ്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .
=== ഭൗതികകസൗകര്യങ്ങൾ ===
===== •നഴ്സറി ക്ലാസുകൾ =====
===== •പ്രൈമറി ക്ലാസ്സുകൾ =====
===== •ലൈബ്രറി =====
===== •കമ്പ്യൂട്ടർ ലാബ് =====
===== • വിശാലമായ കളിസ്ഥലം =====

21:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/പ്രൈമറി

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ. പി. എസ്സ്. പള്ളം

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്തിന്റെ തുടക്കം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ. പി. എസ്സിൽ നിന്നാണ് .പള്ളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ഭാര്യ ഫ്രാൻസിസ് എ കിച്ചൻ എന്ന മിഷനറി വനിത 1844 ൽ പള്ളത്തെ ബംഗ്ലാവിൽ എട്ടു പെൺകുട്ടികളുമായി ആരംഭിച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ആയി വളർന്നത് . 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു. പെൺപള്ളിക്കൂടം എന്നു വിളിച്ചിരുന്ന ഈ സ്ക്കൂൾ പ്രൈമറി സ്ക്കൂളായി മാറി പ്രവർത്തിക്കാൻ തുടങ്ങിയത്1916 ലാണ്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .

ഭൗതികകസൗകര്യങ്ങൾ

•നഴ്സറി ക്ലാസുകൾ
•പ്രൈമറി ക്ലാസ്സുകൾ
•ലൈബ്രറി
•കമ്പ്യൂട്ടർ ലാബ്
• വിശാലമായ കളിസ്ഥലം