ബി ഇ എം എൽ പി സ്ക്കൂൾ മാടായി

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13578 (സംവാദം | സംഭാവനകൾ)
ബി ഇ എം എൽ പി സ്ക്കൂൾ മാടായി
വിലാസം
മാടായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201713578




ചരിത്രം

കണ്ണൂർ ജില്ല മാടായി പഞ്ചായത്തിലെ വാടികൽ എന്ന സ്ഥലത്ത് ആണ് ബി.ഇ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാടായിൽ മുൻപ് തനെന മിഷനറിമാർവരികയും മതപരിവർത്തനംനടത്തുകയുംചെയ്തു.ബാസൽമിഷനറിമാരാണ് ആദ്യമായിഎത്തിയത്.1925 നവംബർ9ന് മിഷണറി ആറോനാണ് ഈ വിദ്യാലയംസ്ഥാപിച്ചത്.പിന്നീട് ഈ സ്കൂൾ സി.എസ്.ഐയുടെ കീഴിലുള്ള ബി.ഇ.എം എന്ന സംഘടന ഏറ്റെടുത്തു.1മുതൽ4വരെ ക്ളാസുകളാണ് ഇവിടെഉള്ളത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ലാസർമാസ്റ്റർ ആയിരുന്നു.ദേശീയ അവാർഡ് നേടിയ ഡാനിയേൽമാഷും,ബാലൻമാഷും ഇവിടെ ഉണ്ടായിരുന്നുകഴിഞ്ഞ വർഷം വളരെ ഗംഭീരമായി നവതി ആഘോഷം നടത്തിയിരുന്നു.


ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുളള സ്കൂൾ കെട്ടിടം,4ക്ളാസ് മുറികൾ,ഓഫീസ്മുറി,കംപ്യൂട്ടർമുറി,2കംപ്യൂട്ടർ,എൽ ഇ ഡി ടി വി,പുതിയ സ്കൂൾകെട്ടിടം,ലൈബ്രറി,4ദിനപത്രങ്ങൾ,സ്പോർട്സ് ഉപകരണങ്ങൾ,വിശാലമായ കളിസ്ഥലം,വൃത്തിയുളള അടുക്കള,വിറക്പുര, കക്കൂസ്, വലയിട്ടുമൂടിയ കിണർ,പൈപ്പ് വെള്ളം,കുടിവെള്ളം,വാഹനംഉണ്ട്.

പാഠ്യേതരപ്റവർതതനങ്ങൾ

ക്വിസ്,വായനാകുറിപ്പ്,പഠനയാത്ര,വീടുകൾസന്ദർശനം,ദിനാചരണങങൾ,ആരോഗ്യക്ളാസ് ,പൂർവ്വവിദ്യാഥിസംഗമം ,ബോധവത്ക്കരണക്ളാസ്.

മാനേജ്‌മെന്റ്

കോർപ്പറേറ്റ് മാനേജ്മെന്റ് ,കോഴിക്കോട് മുന്‍സാരഥികള്‍

ശ്രീ.ലാസർമാസ്റ്റർ,ശ്രീ.പ്രഭാകരൻമാസ്റ്റർ ,ശ്രീമതി.ആനിവത്സല ടീച്ചർ,ശ്രീമതി.സാവിത്രിടീച്ചർ ,ശ്രീ.ജോൺലോറൻസ്മാസ്റ്റർ,ശ്രീ.വിൻസെന്റ്മാസ്റ്റർ,ശ്രീമതി.സരോജിനിടീച്ചർ,ശ്രീമതി.പ്രഭടീച്ചർ,ശ്രീമതി.പദ്മിനിടീച്ചർ.ശ്രീ.ബാലൻമാസ്റ്റപ്പ്യപ്രശസ്തതരായപൂർവവീദ്യാർത്ഥീകൾ ==മോഹൻ-കലക്ടർ,താഹമാടായി-സാഹിത്യകാരൻ ,

യവഴികാട്ടി