"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/മരണവാറണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

അല്പം മടിയോടെയാണ് പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നത്. തലേദിവസത്തെ ക്ഷീണം അത്രയ്ക്കുണ്ടായിരുന്നു. വേനലിൻ ചൂടും സർജിക്കൽ ഗ്ലൗസും മാസ്കും അതിലുപരി കോറോണയെ  കുറിച്ചുള്ള ഭീതിയും കൂടി ആയപ്പോൾ ഞാൻ നന്നേ ക്ഷീണിച്ചിരുന്നു. പ്രതീക്ഷയോടെ  തങ്ങളെ ഉറ്റുനോക്കുന്ന ഓരോരുത്തരുടെയും മുഖങ്ങൾ ഓർമയിൽ തെളിഞ്ഞപ്പോൾ വേഗം ചാടിയെഴുന്നേറ്റു. അമ്മയുടെ മോളെ....... എന്ന നീട്ടിയുള്ള  വിളി കൂടി ആയപ്പോൾ നേരം വൈകിയെന്നു ഉറപ്പായി.

നേരം വൈകി ഓടുമ്പോഴും പതിവ് കാഴ്ചക്കാരിൽ ഒരുവരായ മുത്തശ്ശനെയും മുത്തശ്ശിയേയും കാണാഞ്ഞത് മനസ്സിൽ തെല്ലു അസ്വസ്ഥത  ഉണ്ടാക്കി. ദിവസവും വിശേഷങ്ങൾ അന്വേഷിക്കാറുള്ള ആ വൃദ്ധദമ്പതികളെ  കാണാതായപ്പോൾ അവരുടെ  വീട്ടിൽ ഒന്ന് കയറി. മക്കളാൽ ഉപേക്ഷിക്കപ്പെട്ട  അവരുടെ അവസ്ഥ  കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ. പനിബാധിച്ച് നന്നേ ക്ഷീണിച്ചിരുന്നു. ആരും ശ്രദ്ധിക്കാൻ ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവർ നന്നേ ബുദ്ധിമുട്ടി. ആശുപത്രിയിലെ വിശദമായ പരിശോധനയിൽ അവർക്കും കോവിഡ്  19 സ്ഥിരീകരിച്ചു. താൻ കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. തുടർന്നങ്ങോട്ടുള്ള ഓരോ റിസൾട്ടും  പ്രതീക്ഷയ്ക്ക് വകയുള്ളതായിരുന്നുവെങ്കിലും മുത്തശ്ശൻ എന്നെന്നേക്കുമായി വിട പറഞ്ഞു. ഇക്കാര്യം മുത്തിശ്ശിയോടു അവതരിപ്പിക്കാനുള്ള ബാധ്യതയും തന്നിൽ വന്നു ചേർന്നു. പതിവില്ലാത്ത വിധം മുത്തശ്ശനെ കാണാമമെന്നുള്ള മുത്തശ്ശിയുടെ പിടിവാശിക്കുമുന്നിൽ ഞാൻ ഉരുകിയൊലിച്ചു.
ഇന്നത്തെ ജോലി കൂടി കഴിഞ്ഞാൽ കുറച്ചു ദിവസം എനിക്ക് ജോലിയിൽ നിന്ന് മാറി നിൽക്കാം. എങ്ങനെ മുത്തശ്ശിയെ ഞാൻ സമാധാനിപ്പിക്കും...? ഒരു ഒളിച്ചോട്ടമല്ലേ എന്റെ ഈ ലീവ്. മുത്തശ്ശിയെ ഇനി ആര് നോക്കും? ഒരുപാട്‌ചോദ്യങ്ങൾ മനസിനെ അസ്വസ്ഥപ്പെടുത്തി. തിരിച്ചു വരാമെന്ന പ്രതീക്ഷ നൽകി എല്ലാ നൊമ്പരങ്ങളും ഉള്ളിലൊതുക്കി മുത്തശ്ശിയോട് യാത്ര പറഞ്ഞ് നിസ്സഹായയായി ഞാൻ പടിയിറങ്ങി.......
നേരം വൈകി ഓടുമ്പോഴും പതിവ് കാഴ്ചക്കാരിൽ ഒരുവരായ മുത്തശ്ശനെയും മുത്തശ്ശിയേയും കാണാഞ്ഞത് മനസ്സിൽ തെല്ലു അസ്വസ്ഥത  ഉണ്ടാക്കി. ദിവസവും വിശേഷങ്ങൾ അന്വേഷിക്കാറുള്ള ആ വൃദ്ധദമ്പതികളെ  കാണാതായപ്പോൾ അവരുടെ  വീട്ടിൽ ഒന്ന് കയറി. മക്കളാൽ ഉപേക്ഷിക്കപ്പെട്ട  അവരുടെ അവസ്ഥ  കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ. പനിബാധിച്ച് നന്നേ ക്ഷീണിച്ചിരുന്നു. ആരും ശ്രദ്ധിക്കാൻ ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവർ നന്നേ ബുദ്ധിമുട്ടി. ആശുപത്രിയിലെ വിശദമായ പരിശോധനയിൽ അവർക്കും കോവിഡ്  19 സ്ഥിരീകരിച്ചു.താൻ കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. തുടർന്നങ്ങോട്ടുള്ള ഓരോ റിസൾട്ടും  പ്രതീക്ഷയ്ക്ക് വകയുള്ളദായിരുന്നുവെങ്കിലും മുത്തശ്ശൻ എന്നെന്നേക്കുമായി വിട പറഞ്ഞു. ഇക്കാര്യം മുത്തിശ്ശിയോടു അവതരിപ്പിക്കാനുള്ള ബാധ്യതയും തന്നിൽ വന്നു ചേർന്നു. പതിവില്ലാത്ത വിധം മുത്തശ്ശനെ കാണാമമെന്നുള്ള മുത്തശ്ശിയുടെ പിടിവാശിക്കുമുന്നിൽ ഞാൻ ഉരുകിയൊലിച്ചു.

ഇന്നത്തെ ജോലി കൂടി കഴിഞ്ഞാൽ കുറച്ചു ദിവസം എനിക്ക് ജോലിയിൽ നിന്ന് മാറി നിൽക്കാം. എങ്ങനെ മുത്തശ്ശിയെ ഞാൻ സമാധാനിപ്പിക്കും.?.... ഒരു ഒളിച്ചോട്ടമല്ലേ എന്റെ ഈ ലീവ്. മുത്തശ്ശിയെ ഇനി ആര് നോക്കും? ഒരുപാട്‌ചോദ്യങ്ങൾ മനസിനെ അസ്വസ്ഥപ്പെടുത്തി. തിരിച്ചു വരാമെന്ന പ്രതീക്ഷ നൽകി എല്ലാ നൊമ്പരങ്ങളും ഉള്ളിലൊതുക്കി മുത്തശ്ശിയോട് യാത്ര പറഞ്ഞ് നിസ്സഹായയായി ഞാൻ പടിയിറങ്ങി.....................

{{BoxBottom1
{{BoxBottom1

13:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരണവാറണ്ട്

അല്പം മടിയോടെയാണ് പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നത്. തലേദിവസത്തെ ക്ഷീണം അത്രയ്ക്കുണ്ടായിരുന്നു. വേനലിൻ ചൂടും സർജിക്കൽ ഗ്ലൗസും മാസ്കും അതിലുപരി കോറോണയെ കുറിച്ചുള്ള ഭീതിയും കൂടി ആയപ്പോൾ ഞാൻ നന്നേ ക്ഷീണിച്ചിരുന്നു. പ്രതീക്ഷയോടെ തങ്ങളെ ഉറ്റുനോക്കുന്ന ഓരോരുത്തരുടെയും മുഖങ്ങൾ ഓർമയിൽ തെളിഞ്ഞപ്പോൾ വേഗം ചാടിയെഴുന്നേറ്റു. അമ്മയുടെ മോളെ....... എന്ന നീട്ടിയുള്ള വിളി കൂടി ആയപ്പോൾ നേരം വൈകിയെന്നു ഉറപ്പായി.
നേരം വൈകി ഓടുമ്പോഴും പതിവ് കാഴ്ചക്കാരിൽ ഒരുവരായ മുത്തശ്ശനെയും മുത്തശ്ശിയേയും കാണാഞ്ഞത് മനസ്സിൽ തെല്ലു അസ്വസ്ഥത ഉണ്ടാക്കി. ദിവസവും വിശേഷങ്ങൾ അന്വേഷിക്കാറുള്ള ആ വൃദ്ധദമ്പതികളെ കാണാതായപ്പോൾ അവരുടെ വീട്ടിൽ ഒന്ന് കയറി. മക്കളാൽ ഉപേക്ഷിക്കപ്പെട്ട അവരുടെ അവസ്ഥ കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ. പനിബാധിച്ച് നന്നേ ക്ഷീണിച്ചിരുന്നു. ആരും ശ്രദ്ധിക്കാൻ ഇല്ലാതിരുന്നത് കൊണ്ട് തന്നെ അവർ നന്നേ ബുദ്ധിമുട്ടി. ആശുപത്രിയിലെ വിശദമായ പരിശോധനയിൽ അവർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. താൻ കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. തുടർന്നങ്ങോട്ടുള്ള ഓരോ റിസൾട്ടും പ്രതീക്ഷയ്ക്ക് വകയുള്ളതായിരുന്നുവെങ്കിലും മുത്തശ്ശൻ എന്നെന്നേക്കുമായി വിട പറഞ്ഞു. ഇക്കാര്യം മുത്തിശ്ശിയോടു അവതരിപ്പിക്കാനുള്ള ബാധ്യതയും തന്നിൽ വന്നു ചേർന്നു. പതിവില്ലാത്ത വിധം മുത്തശ്ശനെ കാണാമമെന്നുള്ള മുത്തശ്ശിയുടെ പിടിവാശിക്കുമുന്നിൽ ഞാൻ ഉരുകിയൊലിച്ചു.
ഇന്നത്തെ ജോലി കൂടി കഴിഞ്ഞാൽ കുറച്ചു ദിവസം എനിക്ക് ജോലിയിൽ നിന്ന് മാറി നിൽക്കാം. എങ്ങനെ മുത്തശ്ശിയെ ഞാൻ സമാധാനിപ്പിക്കും...? ഒരു ഒളിച്ചോട്ടമല്ലേ എന്റെ ഈ ലീവ്. മുത്തശ്ശിയെ ഇനി ആര് നോക്കും? ഒരുപാട്‌ചോദ്യങ്ങൾ മനസിനെ അസ്വസ്ഥപ്പെടുത്തി. തിരിച്ചു വരാമെന്ന പ്രതീക്ഷ നൽകി എല്ലാ നൊമ്പരങ്ങളും ഉള്ളിലൊതുക്കി മുത്തശ്ശിയോട് യാത്ര പറഞ്ഞ് നിസ്സഹായയായി ഞാൻ പടിയിറങ്ങി.......

Anosh Anto
2 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ