ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (→‎പഠനമികവുകൾ)
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വിലാസം
ചെറുകുന്ന്

676528
വിവരങ്ങൾ
ഫോൺ9947771459
ഇമെയിൽbpalpschoolcherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19807 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
25-09-2020Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്.

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെർമിനൽ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങൽ-ചെറുകുന്നിലാണ് ഈ വിദ്യാലയം.
  • കോട്ടക്കലിൽ നിന്ന് 4 കി.മി. അകലം.