ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhapc (സംവാദം | സംഭാവനകൾ)
ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി
വിലാസം
കരുവന്‍തിരുത്തി
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-02-2017Sudhapc




ചരിത്രം

1979 ജൂണ് 27 സ്കൂല്‍ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂള് ആയിരുന്നു ആദൃത്തെ പേര്.2003ല്‍ ബി.എം.ഓ യു പി.സ്കുൂളായി നിലവില്‍ വന്നു. കെ.മുഹമ്മദ് സ്കൂല്‍ മാനേജര്‍ ആയി നിലവില്‍ തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

നിലവില്‍ 9 ക്ലാസ് മുറികളും ഓരു സ്ററാഫ് റൂം, ഓഫീസ് റൂം ,ഐടി റൂം എന്നിവയും ഉണ്ട്.കൂടാതെ ലൈബ്രറി &റീഡിം റൂം നിലവില്‍ ഉമട്

മുന്‍ സാരഥികള്‍:

സ്കൂളിന്രെ മുന്‍ സാരഥികളാണ് എ.ടി. കോയ മോയ്തീന്‍ കുട്ടി മാസ്ററര്‍(1979-2011), പി മാതൃൂ മാസ്റററര്‍(2011-2013), എസ്.പി മുഹമ്മദ് കോയ മാസ്ററര്‍(2013-2017)

മാനേജ്‌മെന്റ്

ബാഫഖീ തന്കള് മെമ്മോറിയല്‍‍ ഓര്‍ഫനേജ് (ബി.എം.ഒ.). കെ. മുഹമ്മദ് സ്കൂള്‍ മാനേജറായി തുടരുന്നു.

അധ്യാപകര്‍

സുധ പിസി ഹേമലത ടീച്ചര്‍ രമേഷ് മാസ്ററര്‍ ബേബി ആ൯റണി രമാ ദേവി സിന്ധു ശാന്തി ബിന്ദൂ സിറാജ് നഹ അഷ്റഫ് ഹബീബ് റഹ്മാന്‍ ജസ്റത്ത് അനീഷ്

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി