"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:


== യോഗ ദിനം ==
== യോഗ ദിനം ==
[[പ്രമാണം:16001 yoga2.jpeg|ലഘുചിത്രം]]


=== ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. ===
=== ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ. ===
[[പ്രമാണം:16001 yogaday.jpeg|ലഘുചിത്രം]]
[[പ്രമാണം:16001 yogaday.jpeg|ലഘുചിത്രം]]

04:46, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പ്രവേശനോത്സവം

പ്രവേശനോത്സവം വിപുലമായി നടത്തി. സിഎസ്ഐ പള്ളി വികാരി ബഹുമാനപ്പെട്ട ഷെറി ജോർജ് അച്ഛൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

പ്രമാണം:16001 pravesanolsavam.jpeg




ലോക പരിസ്ഥിതി ദിനാഘോഷം

ഹെഡ്മിസ്ട്രസ് ആരാ യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു.

പ്രമാണം:16001 paristhitidinam.jpeg




യോഗ ദിനം

പ്രമാണം:16001 yoga2.jpeg

ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ.