ബാലികാലയം എൽ പി എസ്/അക്ഷരവൃക്ഷം/അവർ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13154 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവർ മാലാഖമാർ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവർ മാലാഖമാർ

 അവർ മാലാഖമാർ

തൂവെൺ നിലാവുപോൽ
ഓടിനടക്കുന്ന മാലാഖ കുഞ്ഞുങ്ങളെ
നിങ്ങൾതൻ കർത്തവ്യമാറ്റിനാൽ
ഓരോരോ ജീവന്റെ സ്പന്ദനങ്ങൾ
കൊറോണ എന്ന മഹാമാരിയിൽ
മുങ്ങിത്താഴുന്ന ജീവിതങ്ങൾ
നിങ്ങൾ തൻ നനുത്ത സ്നേഹ സ്പർശത്താൽ
പുതുതുടിപ്പായിമാറുമ്പോൾ
ആർദ്രതയോടെ നിങ്ങൾതൻ മുഖത്തേക്ക്
നീളുന്ന മിഴികൾ തൻ സ്നേഹം
നിങ്ങൾതൻ കരുതലിനുള്ള സമ്മാനം
ജീവന്റെ കാത്തുസൂക്ഷിപ്പിന്റെ സമ്മാനം

 
 

അലോക്
III A ബാലികാലയം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത