"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''തിരികെ സ്കൂളിലേക്ക് '''
'''01 നവംമ്പർ 2021'''
    [[ചിത്രം:17076thirike.jpeg]]                          [[ചിത്രം:17076SSANIT.jpeg]]
പതിനെട്ട് മാസത്തിലധികം നീണ്ട അടച്ചിടലിനൊടുവിൽ സ്കൂളങ്കണത്തിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. വിദ്യാർത്ഥികളെ വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കളിയാടുമ്പോൾ മധുരവും സമ്മാനങ്ങളും നൽകി കരുതലോടെ ചേർത്തുനിർത്തി, സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ  കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ  മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.
[[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്  (2021 - 22)|'''*    2021 - 22''']]

                                                                               '''ക്ലാസ്സ് മേഗസിൻ പ്രകാശനം'''
                                                                               '''ക്ലാസ്സ് മേഗസിൻ പ്രകാശനം'''
വരി 37: വരി 23:
                                             '''എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്'''

   [[ചിത്രം:motidghjh.jpg]]      [[ചിത്രം:motivgfg.jpg]]      [[ചിത്രം:mmootgh.jpg]]       
   [[ചിത്രം:motidghjh.jpg]]      [[ചിത്രം:motivgfg.jpg]]      [[ചിത്രം:mmootgh.jpg]]       
'''തിരികെ സ്കൂളിലേക്ക് '''
'''01 നവംമ്പർ 2021'''
    [[ചിത്രം:17076thirike.jpeg]]                          [[ചിത്രം:17076SSANIT.jpeg]]
പതിനെട്ട് മാസത്തിലധികം നീണ്ട അടച്ചിടലിനൊടുവിൽ സ്കൂളങ്കണത്തിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. വിദ്യാർത്ഥികളെ വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കളിയാടുമ്പോൾ മധുരവും സമ്മാനങ്ങളും നൽകി കരുതലോടെ ചേർത്തുനിർത്തി, സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ  കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ  മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.
'''ഓൺലൈൻ പ്രവേശനോത്സവം'’’
'''ജൂൺ 1’’’
ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു.  പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെ‍ഡ് മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു.

02:56, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
                                                                             ക്ലാസ്സ് മേഗസിൻ പ്രകാശനം
                    
                                                             ഫിലിം ഫെസ്റ്റിവൽ - ഫ്രൈംസ്                                                                            
                                     
                                                                      അധ്യാപകദിനാഘോഷം
                                        
                                                                     ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
     
                                            എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
                     
തിരികെ സ്കൂളിലേക്ക്

01 നവംമ്പർ 2021

പതിനെട്ട് മാസത്തിലധികം നീണ്ട അടച്ചിടലിനൊടുവിൽ സ്കൂളങ്കണത്തിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. വിദ്യാർത്ഥികളെ വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കളിയാടുമ്പോൾ മധുരവും സമ്മാനങ്ങളും നൽകി കരുതലോടെ ചേർത്തുനിർത്തി, സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.

ഓൺലൈൻ പ്രവേശനോത്സവം'’’

ജൂൺ 1’’’ ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെ‍ഡ് മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു.

                                                                          പ്രവേശനോത്സവം