"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=തിരികെ സ്കൂളിലേക്ക് =
'''01 നവംമ്പർ 2021'''
    [[ചിത്രം:17076thirike.jpeg]]                          [[ചിത്രം:17076SSANIT.jpeg]]
പതിനെട്ട് മാസത്തിലധികം നീണ്ട അടച്ചിടലിനൊടുവിൽ സ്കൂളങ്കണത്തിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. വിദ്യാർത്ഥികളെ വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കളിയാടുമ്പോൾ മധുരവും സമ്മാനങ്ങളും നൽകി കരുതലോടെ ചേർത്തുനിർത്തി, സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കോവിഡ് കാല വിരസതയ്ക്കും പഠനരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും ശേഷം പള്ളിക്കൂട വാതിലുകൾ തുറക്കപ്പെട്ടെങ്കിലും സ്കൂൾ അധ്യയനത്തിന്റെ ഗൗരവം തിരിച്ചറിയാൻ അത്രമേൽ കുട്ടികളുടെ നിഷ്കളങ്കതയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നീണ്ട കുറെ നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ  കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ  മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.

02:34, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരികെ സ്കൂളിലേക്ക്

01 നവംമ്പർ 2021

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്

* 2021 - 22

ക്ലബ്

ക്ലബ് കൺവീനർമാർ

2021 – 22

ക്ലബ് കൺവീനർ ജോയിൻറ് കൺവീനർ
എസ്സ്.ആർ.ജി മുഹമ്മദ് ഇസ്ഹാക്ക് റമീസ് ശിബാൽ
മലയാളം ക്ലബ് ഉമ്മുകുൽസു. ഇ ശാരി. സി
അറബി ക്ലബ് അബ്ദുൽ ലത്തീഫ്. കെ.സി ഷറീന. ഒ.കെ
ഇംഗ്ലീഷ് ക്ലബ് അബ്ദുൽ മുനീർ. എം.എ ഇർഷാദ്
ഹിന്ദി ക്ലബ് സുൽഫത്ത്. കെ.വൈ റിസാന. എൻ.പി
സയൻസ് ക്ലബ് ബിന്ദു. എ.പി റാബിയ. കെ
സോഷ്യൽ സയൻസ് ക്ലബ് നസീറ. ടി.എ മുനീർ വി. പി.
മാത്തമാറ്റിക്സ് ക്ലബ് ജാസ്‌മിൻ. പി.എ സൈഫുദ്ദീൻ. എം.സി
എെ. ടി ക്ലബ് ആയിഷ രഹ്‌ന. പി സിറാജ് കാസിം. പി
ശാസ്ത്രമേള ജാസ്‌മിൻ. എം യൂസുഫ്. എം
സ്പോട്സ് ക്ലബ് ഷബീറലി മൻസൂർ അബ്ദുൽ ജലീൽ. വി.പി
കലോൽസവം മായ. വി. എം. ഷൈമ. യു.
വിദ്യാരംഗം കലാസാഹിത്യ വേദി ശാരി. സി യൂസുഫ്. എം
പരിസ്ഥിതി ക്ലബ് ബീരാൻകോയ. ടി ഷറീന. ഒ.കെ
ഹെൽത്ത് ക്ലബ് ഷറീന. കെ.പി റമീസ് ശിബാലി. കെ
ഊർജ്ജ ക്ലബ് ജെസ്സി. വി.എം ജെംഷിക്ക്. എം.ടി
ജി. കെ ക്ലബ് മുനീർ വി. പി ജൂലി. വി.എം
ഗൈഡ്സ് മായ. വി.എം ഫസീല. എം.കെ
സ്കൗട്ട് സൈഫുദ്ദീൻ. എം.സി --
ജെ. ആർ. സി ശരീഫ ബീഗം. കെ.എം ഷൈമ. യു
ലിറ്റിൽ കൈറ്റ്സ് ആയിഷ രഹ്‌ന. പി ജംഷീഖ്
ജാഗ്രത സമിതി മുനീർ. വി.പി ജെസ്സി. വി.എം
ജനാധിപത്യവേദി ജാഫർ. എ ഷൈമ. യു
അച്ചടക്കകമ്മറ്റി ശിഹാബുദ്ദീൻ. വി.എം ഷബ്‌ന. സി
ഉച്ചഭക്ഷണം അബ്ദുൽ ഗഫൂർ. പി സദറുദ്ദീൻ. പി
എസ്സ്.പി.ജി/ട്രാഫിക് ക്ലബ് അബ്ദുൽ നാസർ. ടി ഷറഫുദ്ദീൻ. പി.പി
ലഹരിവിരുദ്ധ ക്ലബ് എം. എ ഗഫൂർ ഷൈമ. യു
ഫാറൂഖ് എഡ്യൂകെയർ മുഹമ്മദ് അശ്റഫ്. വി.സി സൈഫുദ്ദീൻ. സി.പി
പരീക്ഷ ബോർഡ് മുഹമ്മദ് അശ്റഫ് ജെസ്സി. വി. എം
സ്കോളർഷിപ്പ് ജെസ്സി. എ.വി
യു. എസ്സ്. എസ്സ്. അബ്ദുൽ റഷീദ് മുജീബ്
പി. ആർ. ഒ അബ്ദുൽ റഷീദ് സൈഫുദ്ദീൻ. സി. പി
പഠന യാത്ര ജാഫർ. എ അബ്ദുൽ ഗഫൂർ. പി
ഒാഡിറ്റിങ്ങ് മുഹമ്മദ് അശ്റഫ്. വി.സി മുഹമ്മദ് ഇഖ്‌ബാൽ. എം
ലൈബ്രററി അബ്ദുൽ കരീം. എം മുഹ്സിന. എം. കെ
എസ്സ്. എെ. ടി. സി സിറാജ് കാസിം. പി ആയിഷ റഹ്‌ന. പി

ക്ലബ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ

. വിദ്യാർത്ഥികളുടെ സർഗാത്മക ശേഷികൾ വളർത്താനും, അവരിലെ വിവിധതരത്തിലുള്ള കഴിവുകൾ കണ്ടെത്തുന്നതിനുമായി വിവിധ വിഷയങ്ങളിൽ ക്ലാസ്സ് മാഗസിനുകൾ നിർമ്മിക്കുന്നുണ്ട്.

                                                                             ക്ലാസ്സ് മേഗസിൻ പ്രകാശനം
                    
                                                             ഫിലിം ഫെസ്റ്റിവൽ - ഫ്രൈംസ്                                                                            
                                     
                                                                      അധ്യാപകദിനാഘോഷം
                                        
                                                                     ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
     
                                            എസ്സ്. എസ്സ്. എൽ. സി.  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
                     
                                                                          പ്രവേശനോത്സവം