"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 247: വരി 247:
===2018 – 19===
===2018 – 19===
{|class="wikitable" style="text-align:center; width:850px; height:40px" border="1"
|-
|ക്ലബ്
|കൺവീനർ
|ജോയിൻറ് കൺവീനർ
|സ്റ്റുഡൻറ് കൺവീനർ
|ക്ലാസ്സ്
|സ്റ്റുഡൻറ് കൺവീനർ 2
|ക്ലാസ്സ്
|-
|എസ്സ്.ആർ.ജി
|മുഹമ്മദ് സൈദ്. കെ.സി
|ബീരാൻ കോയ. ടി
|  --
|  --
|  --
|  --
|-
|മലയാളം ക്ലബ്
|ഉമ്മുകുൽസു. ഇ
|ശാരി. സി
|അഭിരാമി
|10 എച്ച്
|അവന്തിക
|7 ബി
|-
|അറബി ക്ലബ്
|അബ്ദുൽ ലത്തീഫ്. കെ.സി
|ഷറീന. ഒ.കെ
|മുഹമ്മദ് സമീൽ. പി
|10 എഫ്
|മുഹമ്മദ് അദ്നാൻ
|7 സി
|-
|ഇംഗ്ലീഷ് ക്ലബ്
|അബ്ദുൽ മുനീർ. എം.എ
|ഇർഷാദ്
|അജന്യ
|10 ബി
|ഹുദ നഈമ
|7 എ
|-
|ഹിന്ദി ക്ലബ്
|സുൽഫത്ത്. കെ.വൈ
|റിസാന. എൻ.പി
|അഭിരാഗ്
|10 എച്ച്
|മുഹമ്മദ് ഷഹൽ
|7 ബി
|-
|സയൻസ് ക്ലബ്
|ബിന്ദു. എ.പി
|റാബിയ. കെ
|അനഘ വേണുഗോപാൽ. എ.വി
|8 സി
|റിൻഷ രാജ്
|7 ഡി
|-
|സോഷ്യൽ സയൻസ് ക്ലബ്
|നസീറ. ടി.എ
|മുനീർ വി. പി.
|നിഹാല. ടി
|10 എ
|ദിയ
|6 ഡി
|-
|മാത്തമാറ്റിക്സ് ക്ലബ്
|ജാസ്‌മിൻ. പി.എ
|സൈഫുദ്ദീൻ. എം.സി
|റിൻഷാദ്
|10 എെ
|ഫാത്തിമ റന
|6 ബി
|-
|എെ. ടി ക്ലബ്
|ആയിഷ രഹ്‌ന. പി
|സിറാജ് കാസിം. പി
|ആശിഷ് റോഷൻ
|10സി
|നയന ഗോപി
|7 ബി
|-
|ശാസ്ത്രമേള
|ജാസ്‌മിൻ. എം
|യൂസുഫ്. എം
|ആദർഷ്
|9 എ
|അശ്വനി
|7 ബി
|-
|സ്പോട്സ് ക്ലബ്
|ഷബീറലി മൻസൂർ
|അബ്ദുൽ ജലീൽ. വി.പി
|മുഹമ്മദ് യാസിർ
|10 ഇ
|മുഹമ്മദ് ബിഷൈർ
|7 എ
|-
|കലോൽസവം
|മായ. വി. എം.
|ഷൈമ. യു.
|മേഘ അജിത്ത്
|8 എ
|ജിൽഷ
|7 ഇ
|-
|വിദ്യാരംഗം കലാസാഹിത്യ വേദി
|ശാരി. സി
|യൂസുഫ്. എം
|അനുശ്രീ. പി
|10 സി
|അഭിജിത്ത് . പി
|7 ഡി
|-
|പരിസ്ഥിതി ക്ലബ്
|ബീരാൻകോയ. ടി
|ഷറീന. ഒ.കെ
|മുഹമ്മദ്  സുഹൈൽ
|10 എച്ച്
|മുഹമ്മദ്  സമ്മാദ്
|7 സി
|-
|ഹെൽത്ത് ക്ലബ്
|ഷറീന. കെ.പി
|റമീസ് ശിബാലി. കെ
|ഇർഫാൻ മുഹമ്മദ്
|8 സി
|ഫാത്തിമ ഹന്ന
|7 ബി
|-
|ഊർജ്ജ ക്ലബ്
|ജെസ്സി. വി.എം
|ജെംഷിക്ക്. എം.ടി
|ഫലാഹ്. സി.ഒ.‍ടി
|8 സി
|മുഹമ്മദ് സാമിൽ
|7 എ
|-
|ജി. കെ ക്ലബ്
|മുനീർ വി. പി
|ജൂലി. വി.എം
|മെൻഹ. പി
|8 സി
|മിൻഹാജ്
|6 ഡി
|-
|ഗൈഡ്സ്
|മായ. വി.എം
|ഫസീല. എം.കെ
|ഫിലു തസ്‌നി
|9 സി
|ജിജി. കെ
|9 ജി
|-
|സ്കൗട്ട്
|സൈഫുദ്ദീൻ. എം.സി
|  --
|അഭിൻ മാധവ്
|8 എഫ്
|അഭിലാഷ്
|7 ഇ
|-
|ജെ. ആർ. സി
|ശരീഫ ബീഗം. കെ.എം
|ഷൈമ. യു
|അമൽ അൽ ഹമർ
|10 എ
|നന്ദു പ്രിയ
|7 ബി
|-
|ലിറ്റിൽ കൈറ്റ്സ്
|സിറാജ് കാസിം. പി
|ചിത്ര.എം
|അഫ്‌ലഹ് സിദ്ദീഖ്. എം. കെ
|9 എ
|ഫിദ എം. വി
|9 എ
|-
|ജാഗ്രത സമിതി
|മുനീർ. വി.പി
|ജെസ്സി. വി.എം
|സാന്ദ്ര
|9 എഫ്
|മുഹമ്മദ് ലസിൻ
|7 എ
|-
|ജനാധിപത്യവേദി
|ജാഫർ. എ
|ഷൈമ. യു
|രോഹിത്ത്
|10 എച്ച്
|മുഹമ്മദ് അദ്നാൻ
|7 സി
|-
|അച്ചടക്കകമ്മറ്റി
|ശിഹാബുദ്ദീൻ. വി.എം
|ഷബ്‌ന. സി
|റിഷാദ്
|10 എെ
|ആരതി
|9 എഫ്
|-
|ഉച്ചഭക്ഷണം
|അബ്ദുൽ ഗഫൂർ. പി
|സദറുദ്ദീൻ. പി
|മുഹമ്മദ് സാബീഹ്
|9 എ
|അഫ്‌ന
|7 ഡി
|-
|എസ്സ്.പി.ജി/ട്രാഫിക് ക്ലബ്
|അബ്ദുൽ നാസർ. ടി
|ഷറഫുദ്ദീൻ. പി.പി
|മുഹമ്മദ് റൈഹാൻ
|10 ബി
|ജൽവ
|10 ജി
|-
|നവപ്രഭ
|അബ്ദുൽ മുനീർ
|ആയിഷ
|ജിയാദ്
|9 എച്ച്
|റയ്യാൻ
|9 ബി
|-
|ശ്രദ്ധ
|മുഹമ്മദ് ഇസ്ഹാഖ്
|അബ്ദുൽ നാസർ
|ശ്രീഷ്മ
|8 ജി
|അരുൺ
|8 എച്ച്
|-
|ലഹരിവിരുദ്ധ ക്ലബ്
|എം. എ ഗഫൂർ
|ഷൈമ. യു
|മുഹമ്മദ് മിൻഹാജ്
|9 എഫ്
|വിസ്മയ
|7 എ
|-
|ഫാറൂഖ് എഡ്യൂകെയർ
|മുഹമ്മദ് അശ്റഫ്. വി.സി
|സൈഫുദ്ദീൻ. സി.പി
|അഫ്നാസ്. സി
|10 സി
|ഫിദ. ടി. പി
|10 ബി
|-
|പരീക്ഷ ബോർഡ്
|റഫീഖ്. എം
|ജെസ്സി. വി. എം
|  --
|  --
|  --
|  --
|-
|സ്കോളർഷിപ്പ്
|ജെസ്സി. എ.വി
|ഫാത്തിമ
|നവ്യ
|10 എെ
|ഷഹീർ
|7 ഡി
|-
|യു. എസ്സ്. എസ്സ്.
|മുഹ്‌സിന. എം.കെ
|ജെംഷിക്ക്. എം.ടി
|ഹുദ നഈമ
|7 എ
|ഷഹീർ
|7 ഡി
|-
|പി. ആർ. ഒ
|അബ്ദുൽ റഷീദ്
|സൈഫുദ്ദീൻ. സി. പി
|അംന അഹമ്മദ്. പി. വി
|10 എ
|ഫാത്തിമ റിയ
|7 ബി
|-
|പഠന യാത്ര
|ജാഫർ. എ
|അബ്ദുൽ ഗഫൂർ. പി
|മുഹമ്മദ് യാസിർ
|10 ഇ
|അമിത മനു
|7 ബി
|-
|എെ.ഇ.ഡി.സി
|റമീസ് ശിബാൽ. കെ
|എസ്റ്റിമോൾ
|  --
|  --
|  --
|  --
|-
|ഒാഡിറ്റിങ്ങ്
|മുഹമ്മദ് അശ്റഫ്. വി.സി
|റഫീഖ്. എം
|  --
|  --
|  --
|  --
|-
|വിജയോൽസവം
|മുഹമ്മദ് ഇഖ്‌ബാൽ. എം
|ശബ്‌ന. സി
|അഫ്നാസ്. സി
|10 സി
|ഫിദ. ടി. പി
|10 ബി
|-
|ലൈബ്രററി
|അബ്ദുൽ കരീം. എം
|മുഹ്സിന. എം. കെ
|നിഹാല
|10 ബി
|ഹാമിദ്
|7 സി
|-
|എസ്സ്. എെ. ടി. സി
|സിറാജ് കാസിം. പി
|ആയിഷ റഹ്‌ന. പി
|ആശിഷ് റോഷൻ
|10സി
|നയന ഗോപി
|7 ബി
|-
|}


===2017 – 18===
===2017 – 18===

19:06, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

.

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അന‌ുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ‍ എയ്ഡഡ് വിഭാഗം ആരംഭിച്ചു.


വളർച്ചയുടെ പടവുകൾ

      1954   :     ഓറിയന്റൽ സ്കൂൾ 
      1957   :     ഫാറൂഖ് ഹൈസ്കൂൾ
      1998   :     ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
      2005  :     അൺ എയ്ഡഡ് വിഭാഗം
      2012   :     ഗോൾഡൻ ജൂബിലി ബിൽഡിംങ്

മാനേജ്മെന്റ്

.

ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. .

സ്കൂൾ മാനേജർമാർ

.

1954-1972 മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ്
1972-1998 കെ.സി ഹസ്സൻ കുട്ടി സാഹിബ്
1998-2014 കെ.എ ഹസ്സൻ കുട്ടി സാഹിബ്
2014- കെ. കുഞ്ഞലവി സാഹിബ്
      അബുസ്സബാഹ് അഹമ്മദലി                     കെ.സി ഹസ്സൻ കുട്ടി                    കെ.എ ഹസ്സൻ കുട്ടി                        കെ. കുഞ്ഞലവി    
                                                 


മുൻ സാരഥികൾ

.

1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരും കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളുമാണ്. ഇപ്പോൾ കെ. ഹാഷിം പ്രിൻസിപ്പാൾ പദവിയും മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ഹെഡ്മാസ്റ്റർ പദവിയും അലങ്കരിച്ചു വരുന്നു.


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

.

1954-1956 ഈ.കെ. മൊയ്തീൻ കുട്ടി.

ഒ. മുഹമ്മദ് ഈ.പി. ജോൺ. പി.പി. പീറ്റർ. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി.

1957-1986 പി.എ. ലത്തീഫ്.
1986-1991 പി.എം. അബ്ദുൽ അസീസ്.
1991-1999 കെ.എം. സുഹറ.
1999-2004 പി. ആലിക്കോയ.
2004-2015 കെ. കോയ.
2015-2021 എം.എ. നജീബ്.


                                പി.എ. ലത്തീഫ്                              പി.എം. അബ്ദുൽ അസീസ്                           കെ.എം. സുഹറ                        
                                                                        


                                   പി. ആലിക്കോയ                                  കെ. കോയ                                     എം.എ. നജീബ്                        
                                                                               .

ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ

.

2004-2015 കെ.പി. കുഞ്ഞഹമ്മദ്
2015- കെ.ഹാഷിം
                                        കെ.പി. കുഞ്ഞഹമ്മദ്                                                 കെ.ഹാഷിം                            
                                                                             

അദ്ധ്യാപകർ

2020 – 21

* 2020 – 21


2019 – 20

* 2019 – 20


2018 – 19

* 2018 – 19


2017 – 18

* 2017 – 18 .


2016 – 17

* 2016 – 17


പി.ടി.എ, എം.പി.ടി.എ.

സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. .


2020 – 21


2019 – 20


2018 – 19


2017 – 18


2016 – 17


സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്

2018 – 19

* 2018 - 19


2017 – 18

* 2017 - 18


2016 – 17

* 2016 - 17 .


സ്കൂൾ ലീഡേഴ്സ്

.

2020 – 21

* 2020 – 21


2018 – 19

* 2018 – 19 .

2017 – 18

* 2017 – 18


2016 – 17

* 2016 – 17


ക്ലബ്ബ് - കൺവീനർമാർ, പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ

.

ക്ലബ് കൺവീനർമാർ

.

2018 – 19

2017 – 18

* 2017 - 18


2016 – 17

* 2016 - 17


ഓഫീസ് സ്റ്റാഫ്

2020– 21

* 2020 - 21


2019 – 20

* 2019 - 20


2018 – 19

* 2018 - 19


2017 – 18

* 2017 - 18


2016 – 17

* 2016 – 17

പാചക തൊഴിലാളികൾ

2020 – 21

* 2020 - 21


2019 – 20

* 2019 - 20


2018 – 19

* 2018 - 19


2017 – 18

* 2017 - 18


2016 – 17

* 2016 – 17


ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് ഇവിടെ ജീവനക്കാർ ആയവർ

.

                                    

പൂർവ്വാദ്ധ്യാപക സംഘടന

.

ഈ സ്ഥാപനത്തിൽ നിന്ന പിരി‍ഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.


                                                                              മുൻകാല അദ്ധ്യാപകർ
                                                         


                                                                      റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
                                                         
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അകാലത്തിൽ വിടപറഞ്ഞവർ

..

                                 റസീന. കെ. പി                                അനീസ അനീസ്                           ഹാജ മൊഹ്‌ന‌ുദ്ദീൻ. വി. പി                         
                                                                               .


                                                     സജദ ഷെറിൻ                                                    ഫാത്തിമ ശിബില