"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
=മുൻ സാരഥികൾ= | =മുൻ സാരഥികൾ= | ||
. | . | ||
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ | 1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളാണ്. ഇപ്പോൾ കെ.ഹാഷിം പ്രിൻസിപ്പാൾ പദവിയും അലങ്കരിച്ചു വരുന്നത്. | ||
വരി 105: | വരി 105: | ||
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം | കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം | ||
[[ചിത്രം:1. pripridgffhh.jpg]] [[ചിത്രം:prinhazi.jpg]] | [[ചിത്രം:1. pripridgffhh.jpg]] [[ചിത്രം:prinhazi.jpg]] | ||
=അദ്ധ്യാപകർ= | =അദ്ധ്യാപകർ= |
18:22, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളർച്ചയുടെ പടവുകൾ
1954 : ഓറിയന്റൽ സ്കൂൾ 1957 : ഫാറൂഖ് ഹൈസ്കൂൾ 1998 : ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ 2005 : അൺ എയ്ഡഡ് വിഭാഗം 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്
മാനേജ്മെന്റ്
.
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. .
സ്കൂൾ മാനേജർമാർ
.
1954-1972 | മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് |
1972-1998 | കെ.സി ഹസ്സൻ കുട്ടി സാഹിബ് |
1998-2014 | കെ.എ ഹസ്സൻ കുട്ടി സാഹിബ് |
2014- | കെ. കുഞ്ഞലവി സാഹിബ് |
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സൻ കുട്ടി കെ.എ ഹസ്സൻ കുട്ടി കെ. കുഞ്ഞലവി
മുൻ സാരഥികൾ
.
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളാണ്. ഇപ്പോൾ കെ.ഹാഷിം പ്രിൻസിപ്പാൾ പദവിയും അലങ്കരിച്ചു വരുന്നത്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
.
1954-1956 | ഈ.കെ. മൊയ്തീൻ കുട്ടി.
ഒ. മുഹമ്മദ് ഈ.പി. ജോൺ. പി.പി. പീറ്റർ. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി. |
1957-1986 | പി.എ. ലത്തീഫ്. |
1986-1991 | പി.എം. അബ്ദുൽ അസീസ്. |
1991-1999 | കെ.എം. സുഹറ. |
1999-2004 | പി. ആലിക്കോയ. |
2004-2015 | കെ. കോയ. |
2015-2021 | എം.എ. നജീബ്. |
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ
പി. ആലിക്കോയ കെ. കോയ എം.എ. നജീബ് .
ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ
.
2004-2015 | കെ.പി. കുഞ്ഞഹമ്മദ് |
2015- | കെ.ഹാഷിം |
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം
അദ്ധ്യാപകർ
2020 – 21
2019 – 20
2018 – 19
2017 – 18
2016 – 17
പി.ടി.എ, എം.പി.ടി.എ.
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. .
2020 – 21
2019 – 20
2018 – 19
2017 – 18
2016 – 17
സ്കൂൾ ലീഡേഴ്സ്
.
2020 – 21
2018 – 19
2017 – 18
2016 – 17
ഓഫീസ് സ്റ്റാഫ്
2020– 21
2019 – 20
2018 – 19
2017 – 18
2016 – 17
പാചക തൊഴിലാളികൾ
2020 – 21
2019 – 20
2018 – 19
2017 – 18
2016 – 17
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് ഇവിടെ ജീവനക്കാർ ആയവർ
.
പൂർവ്വാദ്ധ്യാപക സംഘടന
.
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.
മുൻകാല അദ്ധ്യാപകർ
റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അകാലത്തിൽ വിടപറഞ്ഞവർ
..
റസീന. കെ. പി അനീസ അനീസ് ഹാജ മൊഹ്നുദ്ദീൻ. വി. പി .
സജദ ഷെറിൻ ഫാത്തിമ ശിബില