"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പ്രധാന അദ്ധ്യാപകന്‍=  <font color=blue size=2>''' മായ. എം.ആര്‍'''</font>|
പ്രധാന അദ്ധ്യാപകന്‍=  <font color=blue size=2>''' മായ. എം.ആര്‍'''</font>|
പി.ടി.ഏ. പ്രസിഡണ്ട്=  <font color=bliue size=2>''' വേണുഗോപാലന്‍ നായര്‍. ജി.'''</font>|
പി.ടി.ഏ. പ്രസിഡണ്ട്=  <font color=bliue size=2>''' വേണുഗോപാലന്‍ നായര്‍. ജി.'''</font>|
ഗ്രേഡ്= 4.5 |
ഗ്രേഡ്=7 |
സ്കൂള്‍ ചിത്രം= pnm.jpg ‎|
സ്കൂള്‍ ചിത്രം= pnm.jpg ‎|
}}
}}

10:46, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ
വിലാസം
ചിറയിന്‍കീഴ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2017JAHFARUDEEN.A




ചരിത്രം

പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്ററി സ്കൂള്, കൂന്തള്ളൂര്‍ , മുസ്ളിം കുട്ടികള്‍ക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ല്‍ സ്താപിതമായി . 1906-ല്‍ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ല്‍ സര്‍ക്കാര്‍ പ്രൈമറി സ്കുളായി. പുരവൂര്‍ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെ‍‍ഡ്മാസ്റ്റര്‍. 1969- ല്‍ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ രൂപം കൊണ്ടു. 1972 ല്‍ എസ്.എസ്.എല്‍.സി. പരീക്‌‌‌‍‍ഷാകേന്ദ്രമായി. 1973 അദ്ധ്യയനവര്‍ഷത്തില്‍ എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും വേര്‍പെട്ട് എല്‍.പി.എസ്.കൂന്തള്ളൂര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പത്മഭൂഷണ്‍‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടര്‍ന്ന് 1990 ല്‍ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നും ഹയര്‍സെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.മായ ഹൈസ്കൂളിലും പ്രിന്‍സിപ്പലായി ശ്രീമതി.രാധാലക്ഷ്മി ഹയര്‍സെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.

പ്രമാണം:.jpg

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്, വായനാമുറി, ലൈബ്രറി എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. പ്രമാണം:.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയാറാക്കിയ ബാനർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo

ക്ലബുകള്‍, കണ്‍വീനര്‍മാര്‍, പ്രവര്‍ത്തനങ്ങള്‍

എസ്.ആര്‍.ജി. കണ്‍വീനര്‍ - MOHAMED ANSARI. M.S പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/'വിദ്യാരംഗം കലാ സാഹിത്യ വേദി'

മാത്തമറ്റിക്സ് ക്ളബ്

HARIKUMAR.K.G പാസ്കല്‍ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിന്‍ മത്സരം, സകൂള്‍ഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാര്‍, ഗണിതശാസ്ത്ര ക്വിസ് സ്കൂള്‍തലം. സബ്ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു. pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയില്‍ മൂന്നാം സ്ഥാനം നേടി. മാഗസിന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.

സയന്‍സ്

കണ്‍വീനര്‍ - സുല്‍ഫിക്കര്‍. എസ്

സോഷ്യല്‍ സയന്‍സ്

SHOUJAMON.S

ഐ.ടി.

എസ്.ഐ.റ്റി.സി - BOBBY JOHN

ജോയിന്റ് എസ്.ഐ.റ്റി.സി - മിനി. ജി.നായര്‍

ഹിന്ദി

ഗിരിജദേവി. കെ

ഇംഗ്ലീഷ്

കണ്‍വീനര്‍ - BOBBY JOHN

അറബിക്

YOONUS V.Y

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ.കെ.കെ.മുരളീധരന്‍
2005-2006 ശ്രീമതി.സി.ലളിത
2006-08 ശ്രീ.സുന്ദേരശന്‍ പിള്ള
2008-2010 ശ്രീമതി.സി. ജലജകുമാരി
2010- ശ്രീമതി. എസ്. ആരിഫ

പ്രമാണം:.jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. പദ്മശ്രീ പ്രേംനസീര്‍ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)

വഴികാട്ടി