പ്രമാണം:16008 led bulb2023.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 10 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) (പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എംജെ വിഎച്ച്എസ്എസ് വില്യാപ്പള്ളിയിൽ സ്ഥാപിച്ച പ്രൊഡക്ഷൻ സെൻററിൽ വിദ്യാർത്ഥികളാണ് ജെ ആർ സി വിദ്യാർഥികൾക്ക് എൽഇഡി ബൾബ്പരിശീലനം നൽകുന്നത് എൽ ഇ ഡി ബൾബ് ഡിഷ് വാഷ് ഹാൻഡ് വാഷ് പെനോയിൽ പേപ്പർ ബാഗ് എന്നിവയാണ് വിദ്യാർത്ഥികൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നത് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിലെ പ്രവർത്തി പഠന അധ്യാപിക സെമിനാർ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം നൽകുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,311 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 441 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എംജെ വിഎച്ച്എസ്എസ് വില്യാപ്പള്ളിയിൽ സ്ഥാപിച്ച പ്രൊഡക്ഷൻ സെൻററിൽ വിദ്യാർത്ഥികളാണ് ജെ ആർ സി വിദ്യാർഥികൾക്ക് എൽഇഡി ബൾബ്പരിശീലനം നൽകുന്നത് എൽ ഇ ഡി ബൾബ് ഡിഷ് വാഷ് ഹാൻഡ് വാഷ് പെനോയിൽ പേപ്പർ ബാഗ് എന്നിവയാണ് വിദ്യാർത്ഥികൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നത്

സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും  സ്കൂളിലെ പ്രവർത്തി പഠന അധ്യാപിക സെമിനാർ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം നൽകുന്നുണ്ട്വില്യാപ്പള്ളി എം ജെ ഹൈസ്കൂളിലെ പത്താം ക്ലാസിലെ ജെ ആർ സി വിദ്യാർഥികൾ എൽഇഡി നിർമ്മാണത്തിലും റിപ്പയറിങ്ങിലും തിളങ്ങി ഇതിനായി സ്കൂളിലെ പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തി പഠനം ക്ലബ്ബ്

വണ്ടർ ഹാൻസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രൊഡക്ഷൻ സെൻറർ റിലേ വിദ്യാർത്ഥികളാണ് ജെ ആർ സി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത് ഓരോ വിദ്യാർത്ഥിയും എൽഇഡി ബൾബ് നിർമിച്ചു പത്താം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽഇഡി ബൾബ് നിർമ്മാണം ഉള്ളത് വിദ്യാർഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടൊപ്പം ഊർജ്ജ സംരക്ഷണവും സ്വയംതൊഴിലും കരസ്ഥമാക്കും സ്വന്തമായി നിർമിച്ച എൽഇഡി ബൾബുകൾ വിദ്യാർഥികൾ അഭിമാനത്തോടെ പ്രകാശിപ്പിച്ചു അധ്യാപകരായ ഷിജി ടീച്ചർ സെമിന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:29, 10 ഓഗസ്റ്റ് 202311:29, 10 ഓഗസ്റ്റ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,311 × 1,600 (441 കെ.ബി.)16008 (സംവാദം | സംഭാവനകൾ)പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എംജെ വിഎച്ച്എസ്എസ് വില്യാപ്പള്ളിയിൽ സ്ഥാപിച്ച പ്രൊഡക്ഷൻ സെൻററിൽ വിദ്യാർത്ഥികളാണ് ജെ ആർ സി വിദ്യാർഥികൾക്ക് എൽഇഡി ബൾബ്പരിശീലനം നൽകുന്നത് എൽ ഇ ഡി ബൾബ് ഡിഷ് വാഷ് ഹാൻഡ് വാഷ് പെനോയിൽ പേപ്പർ ബാഗ് എന്നിവയാണ് വിദ്യാർത്ഥികൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നത് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിലെ പ്രവർത്തി പഠന അധ്യാപിക സെമിനാർ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം നൽകുന...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:16008_led_bulb2023.jpeg&oldid=1932206" എന്ന താളിൽനിന്ന് ശേഖരിച്ചത്