പൊയിൽക്കാവ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ.
പൊയിൽക്കാവ് എച്ച്. എസ്. എസ്
വിലാസം
പൊയില്‍ക്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-12-2016Tknarayanan




ചരിത്രം
01-06-1957ലാണ​‍് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് കടപ്പുറത്തിനടുത്താണ​‍് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957ൽ സ്ഥാപിതമായ സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ്‌ ആയിരുന്നു.പിന്നീട് 2008ൽ വടകര നവരത്ന ട്രസ്റ്റ്‌ സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു .



ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികള്‍,2 കംബ്യൂട്ടര്‍ ലാബുകള്‍,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എസ്.പി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.ഗോപിനാഥൻ
ശ്രീ.രാമങ്കുട്ടിനായർ
ശ്രീ.ബാലചന്ദ്രൻ
ശ്രീ. എം. ഗോപാലൻ
ശ്രീ. കെ.കെ നാരായണനൻ
ശ്രീ. കെ. ഉണ്ണികൃഷ്ണൻ

ശ്രീ. കെ. രമ
ശ്രീ. കെ.പീതാംബരൻ
ശ്രീ. പി.കുമാരൻ
ശ്രീ. പി. ബാലകൃഷ്ണൻ
ശ്രീമതി. പുഷ്പമ്മ ഇ.എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...