"പെരുമാച്ചേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പെരുമാച്ചേരി
| സ്ഥലപ്പേര്=പെരുമാച്ചേരി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13854
| സ്കൂൾ കോഡ്= 13854
| സ്ഥാപിതവര്‍ഷം= 1902
| സ്ഥാപിതവർഷം= 1902
| സ്കൂള്‍ വിലാസം= പെരുമാച്ചേരി,ചെറുപഴശ്ശി(പി.ഓ)
| സ്കൂൾ വിലാസം= പെരുമാച്ചേരി,ചെറുപഴശ്ശി(പി.ഓ)
| പിന്‍ കോഡ്= 670601
| പിൻ കോഡ്= 670601
| സ്കൂള്‍ ഫോണ്‍=  9446066720
| സ്കൂൾ ഫോൺ=  9446066720
| സ്കൂള്‍ ഇമെയില്‍= peruma000@gmail.com  
| സ്കൂൾ ഇമെയിൽ= peruma000@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 181  
| ആൺകുട്ടികളുടെ എണ്ണം= 181  
| പെൺകുട്ടികളുടെ എണ്ണം= 196
| പെൺകുട്ടികളുടെ എണ്ണം= 196
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 377  
| വിദ്യാർത്ഥികളുടെ എണ്ണം= 377  
| അദ്ധ്യാപകരുടെ എണ്ണം=19     
| അദ്ധ്യാപകരുടെ എണ്ണം=19     
| പ്രധാന അദ്ധ്യാപകന്‍=എം.സി.കൃഷ്ണകുമാര്‍        
| പ്രധാന അദ്ധ്യാപകൻ=എം.സി.കൃഷ്ണകുമാർ        
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുകുമാരന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുകുമാരൻ            
| സ്കൂള്‍ ചിത്രം= Perumacheri.png.jpg‎|
| സ്കൂൾ ചിത്രം= Perumacheri.png.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ വില്ലേജില്‍ മയ്യില്‍ അംശം പെരുമാച്ചേരി ദേശത്ത് 1902ല്‍‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാര്‍ന്ന പെരുമാച്ചേരിയില്‍ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂള്‍ എന്നറിയപ്പെടുന്നു.
തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ വില്ലേജിൽ മയ്യിൽ അംശം പെരുമാച്ചേരി ദേശത്ത് 1902ൽ‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാർന്ന പെരുമാച്ചേരിയിൽ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂൾ എന്നറിയപ്പെടുന്നു.
ടി.പി.ചന്തുനമ്പ്യാര്‍,കെ.എം.കമ്മാരന്‍നായര്‍,കുന്നത്ത് രാമന്‍നായര്‍ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിന്‍റെ ഭാഗമായി 1898-99 കാലഘട്ടത്തില്‍ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ല്‍‌ അംഗീകാരം നേടുകയും ചെയ്തു.
ടി.പി.ചന്തുനമ്പ്യാർ,കെ.എം.കമ്മാരൻനായർ,കുന്നത്ത് രാമൻനായർ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിൻറെ ഭാഗമായി 1898-99 കാലഘട്ടത്തിൽ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ൽ‌ അംഗീകാരം നേടുകയും ചെയ്തു.
കമ്മാരന്‍ മാസ്റ്റര്‍,രാമന്‍ മാസ്റ്റര്‍,ചന്തു മാസ്റ്റര്‍ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നല്‍കാന്‍ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മല്‍ കണ്ണന്‍ മാസ്റ്റര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹനാണ്.ഒന്നര ഏക്കര്‍ സ്ഥലത്ത് റെന്‍ഡ് ബില്‍ഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.
കമ്മാരൻ മാസ്റ്റർ,രാമൻ മാസ്റ്റർ,ചന്തു മാസ്റ്റർ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നൽകാൻ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മൽ കണ്ണൻ മാസ്റ്റർ പ്രത്യേക ബഹുമതിക്ക് അർഹനാണ്.ഒന്നര ഏക്കർ സ്ഥലത്ത് റെൻഡ് ബിൽഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.


കുന്നത്ത് രാമന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍,അനുജന്‍ കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍ കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍,കുന്നത്ത് രാമന്‍ മാസ്റ്ററുടെ മകന്‍ പി.കണ്ണന്‍ നായര്‍ എന്ന കുഞ്ഞമ്പു മാസ്റ്റര്‍,ശ്രീ സി.ഒ.കണ്ണന്‍ നായര്‍,മീത്തലെ ബാപ്രകുന്നുമ്മല്‍ കുഞ്ഞമ്പു മാസ്റ്റര്‍,കെ.എം.കമ്മാരന്‍ മാസ്റ്ററുടെ മകന്‍,ശ്രീ കെ.വി.ഗോപാലന്‍ മാസ്റ്റര്‍,ശ്രീ എം.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥന്‍മാരാണ് എന്ന് എടുത്ത് പറയട്ടെ.
കുന്നത്ത് രാമൻ മാസ്റ്റർ,അനുജൻ കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ,അനുജൻ കുന്നത്ത് കണ്ണൻ മാസ്റ്റർ,കെ.എം.കമ്മാരൻ മാസ്റ്ററുടെ മകൻ കെ.വി.ചന്തുക്കുട്ടി മാസ്റ്റർ,കുന്നത്ത് രാമൻ മാസ്റ്ററുടെ മകൻ പി.കണ്ണൻ നായർ എന്ന കുഞ്ഞമ്പു മാസ്റ്റർ,ശ്രീ സി.ഒ.കണ്ണൻ നായർ,മീത്തലെ ബാപ്രകുന്നുമ്മൽ കുഞ്ഞമ്പു മാസ്റ്റർ,കെ.എം.കമ്മാരൻ മാസ്റ്ററുടെ മകൻ,ശ്രീ കെ.വി.ഗോപാലൻ മാസ്റ്റർ,ശ്രീ എം.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥൻമാരാണ് എന്ന് എടുത്ത് പറയട്ടെ.
എം.എല്‍.എ.ആയിരുന്ന ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍ സ്ഥാപനത്തില്‍ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ല്‍ഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.
എം.എൽ.എ.ആയിരുന്ന ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്ഥാപനത്തിൽ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ൽഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.




കുന്നത്ത് വീട്ടില്‍ രാമന്‍ നായര്‍,ചന്തു മാസ്റ്റര്‍,കുഞ്ഞമ്മന്‍ മാസ്റ്റര്‍,കെ.കൃഷ്ണന്‍ മാസ്റ്റര്‍,കെ.വി.പത്മനാഭന്‍ മാസ്റ്റര്‍,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ വിദ്യാലയത്തില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി അനന്തന്‍ എന്ന ആണ്‍കുട്ടിയാണ്.പെണ്‍കുട്ടികളില്‍ പൈതല്‍ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേര്‍ന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവര്‍ പ്രൈമറിയായി നടത്തി വന്ന സ്കൂള്‍ ഇ.പി.കൃഷ്ണന്‍ നമ്പ്യാര്‍(എം.എല്‍.എ),ടി.സി.നാരായണന്‍ നമ്പ്യാര്‍(എം.എല്‍.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ല്‍‌ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോള്‍ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുന്നത്ത് വീട്ടിൽ രാമൻ നായർ,ചന്തു മാസ്റ്റർ,കുഞ്ഞമ്മൻ മാസ്റ്റർ,കെ.കൃഷ്ണൻ മാസ്റ്റർ,കെ.വി.പത്മനാഭൻ മാസ്റ്റർ,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ എന്നിവർ വിദ്യാലയത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാർത്ഥി അനന്തൻ എന്ന ആൺകുട്ടിയാണ്.പെൺകുട്ടികളിൽ പൈതൽ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേർന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവർ പ്രൈമറിയായി നടത്തി വന്ന സ്കൂൾ ഇ.പി.കൃഷ്ണൻ നമ്പ്യാർ(എം.എൽ.എ),ടി.സി.നാരായണൻ നമ്പ്യാർ(എം.എൽ.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ൽ‌ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോൾ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.




കര്‍ഷകസമരം എന്നത് നമ്മുടെ പ്രദേശത്ത് ബാധിച്ചതായി അറിവില്ല.എങ്കിലും ഏന്തീ കണ്ണോത്ത് കൃഷ്ണന്‍ മാസ്റ്റര്‍,കാത്യാരത്ത് കുഞ്ഞാരന്‍ മാസ്റ്റര്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് കര്‍ഷക പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയ പ്രവര്‍ത്തനം സ്കൂളിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് നാട്ടുകാരില്‍ ഭൂരിഭാഗവും.ദാരിദ്ര്യവും പട്ടിണിയും കളിയാടിയ കാലത്ത് എത്രയോ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ഉടുക്കാനും,പുസ്തകം വാങ്ങിക്കൊടുത്ത് പഠിപ്പിക്കുന്നതില്‍ അന്നത്തെ അദ്ധ്യാപകരായ ചന്തുക്കുട്ടി മാസ്റ്റര്‍,കുഞ്ഞമ്പു മാസ്റ്റര്‍,കണ്ണന്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍ എന്നിവരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സ്കൂളിന്‍റെ പുരോഗതിയെ സഹായിച്ചു.പഠനത്തില്‍‌ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കുഞ്ഞമ്പു മാസ്റ്ററുടെ വീട്ടില്‍ താമസിപ്പിച്ചു പഠിപ്പിച്ച് വിജയം നേടിയ സംഭവങ്ങളുമുണ്ട്.ഈ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് ശ്രീ കെ.രാഘവന്‍(വില്ലേജ് ഓഫീസര്‍)ഏഴാം ക്ലാസ്സില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്ന കുട്ടിക്കുള്ള എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തി.
കർഷകസമരം എന്നത് നമ്മുടെ പ്രദേശത്ത് ബാധിച്ചതായി അറിവില്ല.എങ്കിലും ഏന്തീ കണ്ണോത്ത് കൃഷ്ണൻ മാസ്റ്റർ,കാത്യാരത്ത് കുഞ്ഞാരൻ മാസ്റ്റർ മാസ്റ്റർ എന്നിവർക്ക് കർഷക പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയ പ്രവർത്തനം സ്കൂളിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് നാട്ടുകാരിൽ ഭൂരിഭാഗവും.ദാരിദ്ര്യവും പട്ടിണിയും കളിയാടിയ കാലത്ത് എത്രയോ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ഉടുക്കാനും,പുസ്തകം വാങ്ങിക്കൊടുത്ത് പഠിപ്പിക്കുന്നതിൽ അന്നത്തെ അദ്ധ്യാപകരായ ചന്തുക്കുട്ടി മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ,കണ്ണൻ മാസ്റ്റർ,ഗോപാലൻ മാസ്റ്റർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം സ്കൂളിൻറെ പുരോഗതിയെ സഹായിച്ചു.പഠനത്തിൽ‌ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കുഞ്ഞമ്പു മാസ്റ്ററുടെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിച്ച് വിജയം നേടിയ സംഭവങ്ങളുമുണ്ട്.ഈ അനുഭവങ്ങൾ ഓർത്തുകൊണ്ട് ശ്രീ കെ.രാഘവൻ(വില്ലേജ് ഓഫീസർ)ഏഴാം ക്ലാസ്സിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് കിട്ടുന്ന കുട്ടിക്കുള്ള എൻഡോവ്മെൻറ് ഏർപ്പെടുത്തി.


അദ്ധ്യാപികമാരുടെ രംഗപ്രവേശനത്തോടെ പെണ്‍കുട്ടികളുടെ അഡ്മിഷന്‍ കൂടിവന്നു.1914 ഫിബ്രവരിയില്‍ മമ്മദ് കുഞ്ഞി മാവിലക്കോട്ട് ആണ് ആദ്യമായി ചേര്‍ന്ന മുസ്ലീം ആണ്‍കുട്ടി.1954ല്‍‌ ആണ് മുസ്ലീം പെണ്‍കുട്ടി ചേരുന്നത്.കനിക്കുണ്ടില്‍ ആയിസ്സ.
അദ്ധ്യാപികമാരുടെ രംഗപ്രവേശനത്തോടെ പെൺകുട്ടികളുടെ അഡ്മിഷൻ കൂടിവന്നു.1914 ഫിബ്രവരിയിൽ മമ്മദ് കുഞ്ഞി മാവിലക്കോട്ട് ആണ് ആദ്യമായി ചേർന്ന മുസ്ലീം ആൺകുട്ടി.1954ൽ‌ ആണ് മുസ്ലീം പെൺകുട്ടി ചേരുന്നത്.കനിക്കുണ്ടിൽ ആയിസ്സ.


പഠനത്തിലും പാഠ്യേതരത്തിലും പേരും പ്രശസ്തിയും നേടിയ വിദ്യാലയമാണ് ഇത്. കോല്‍ക്കളി,പൂരക്കളി.നാടകം,നൃത്തം എന്നിവ പരിശീലിപ്പിക്കുന്നതില്‍ അദ്ധ്യാപകര്‍ ശ്രദ്ധാലുക്കളായിരുന്നു.കുട്ടികള്‍ക്കുള്ള കഴിവുകള്‍,സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ അന്നും ഇന്നും നിലനിന്നുപോരുന്നു.യു.എസ്.എസ്,സംസ്കൃതം സ്കോളര്‍ഷിപ്പ്‌,സുഗമ ഹിന്ദി പരീക്ഷയില്‍ റാങ്ക്,അഖിലേന്ത്യാടിസ്ഥാനത്തില്‍ ശാസ്ത്രപ്രദര്‍ശനം,സംസ്ഥാനതല കരകൌശലപ്രദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുത്ത് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത വര്‍ഷവും ലഭിച്ചിട്ടുണ്ട്.
പഠനത്തിലും പാഠ്യേതരത്തിലും പേരും പ്രശസ്തിയും നേടിയ വിദ്യാലയമാണ് ഇത്. കോൽക്കളി,പൂരക്കളി.നാടകം,നൃത്തം എന്നിവ പരിശീലിപ്പിക്കുന്നതിൽ അദ്ധ്യാപകർ ശ്രദ്ധാലുക്കളായിരുന്നു.കുട്ടികൾക്കുള്ള കഴിവുകൾ,സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുള്ള വേദികൾ അന്നും ഇന്നും നിലനിന്നുപോരുന്നു.യു.എസ്.എസ്,സംസ്കൃതം സ്കോളർഷിപ്പ്‌,സുഗമ ഹിന്ദി പരീക്ഷയിൽ റാങ്ക്,അഖിലേന്ത്യാടിസ്ഥാനത്തിൽ ശാസ്ത്രപ്രദർശനം,സംസ്ഥാനതല കരകൌശലപ്രദർശനത്തിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത വർഷവും ലഭിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം നടന്ന റവന്യു ജില്ലാകലോല്‍സവത്തില്‍ സംസ്കൃതം നാടകത്തിന് ഒന്നാം സ്ഥാനവും, ഈ വര്‍ഷം നടന്ന റവന്യു ജില്ലാകലോല്‍സവത്തില്‍ സംസ്കൃതം പദ്യോച്ചാരണത്തില്‍ നന്ദന.സി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും,സംസ്കൃതം നാടകത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട് എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്.
കഴിഞ്ഞ വർഷം നടന്ന റവന്യു ജില്ലാകലോൽസവത്തിൽ സംസ്കൃതം നാടകത്തിന് ഒന്നാം സ്ഥാനവും, ഈ വർഷം നടന്ന റവന്യു ജില്ലാകലോൽസവത്തിൽ സംസ്കൃതം പദ്യോച്ചാരണത്തിൽ നന്ദന.സി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും,സംസ്കൃതം നാടകത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട് എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കെഇആര്‍ പ്രകാരവും പ്രീകെഇആര്‍ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ 11 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ സൌകര്യങ്ങള്‍ ഉണ്ട്.ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൌചാലയങ്ങള്‍ നിലവിലുണ്ട്.
കെഇആർ പ്രകാരവും പ്രീകെഇആർ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൌകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങൾ നിലവിലുണ്ട്.


കുട്ടികള്‍ക്കാവശ്യമായ കമ്പ്യൂട്ടര്‍ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനാവശ്യമായ ഒരു എല്‍ സി ഡി പ്രോജക്ടറും ഒരു എല്‍ എഫ് ഡി യും നിലവിലുണ്ട്.
കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനാവശ്യമായ ഒരു എൽ സി ഡി പ്രോജക്ടറും ഒരു എൽ എഫ് ഡി യും നിലവിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''വിദ്യാരംഗം കലാ സാഹിത്യവേദി  
'''വിദ്യാരംഗം കലാ സാഹിത്യവേദി  


'''വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍
'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ
'''
'''


'''ഗൈഡ്സ് പ്രവര്‍ത്തനം.''''''.
'''ഗൈഡ്സ് പ്രവർത്തനം.''''''.


'''എല്‍ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.
'''എൽ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളർഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.
'''
'''


'''തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സോപ്പ് നിര്‍മാണപരിശീലനവും നല്‍കിവരുന്നു.'''
'''തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.'''




വരി 69: വരി 70:




'' <big>പെരുമാച്ചേരി എ യു പി സ്കൂള്‍ - മാനേജര്‍മാര്‍(1902 to 2015)</big>
'' <big>പെരുമാച്ചേരി എ യു പി സ്കൂൾ - മാനേജർമാർ(1902 to 2015)</big>




1 കെ.എം.കമ്മാരന്‍ മാസ്റ്റര്‍         1902       -    1928     ചേലേരി        JOINT MANAGEMENT
1 കെ.എം.കമ്മാരൻ മാസ്റ്റർ         1902       -    1928     ചേലേരി        JOINT MANAGEMENT




2 കുന്നത്ത് രാമന്‍ മാസ്റ്റര്‍     1902 -  1928     പെരുമാച്ചേരി
2 കുന്നത്ത് രാമൻ മാസ്റ്റർ     1902 -  1928     പെരുമാച്ചേരി




3 കെ.എം.കമ്മാരന്‍ മാസ്റ്റര്‍         1929 -  1941     ചേലേരി          JOINT MANAGEMENT
3 കെ.എം.കമ്മാരൻ മാസ്റ്റർ         1929 -  1941     ചേലേരി          JOINT MANAGEMENT




4 കുന്നത്ത് കുഞ്ഞമ്മന്‍ മാസ്റ്റര്‍       1929 -  1941     പെരുമാച്ചേരി
4 കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ       1929 -  1941     പെരുമാച്ചേരി




5        കെ.എം.കമ്മാരന്‍ മാസ്റ്റര്‍         1941 -  1944     ചേലേരി  
5        കെ.എം.കമ്മാരൻ മാസ്റ്റർ         1941 -  1944     ചേലേരി  




6 കുന്നത്ത് കണ്ണന്‍ മാസ്റ്റര്‍       1945 -  1950     പെരുമാച്ചേരി
6 കുന്നത്ത് കണ്ണൻ മാസ്റ്റർ       1945 -  1950     പെരുമാച്ചേരി




7 കെ.വി.ചന്തുക്കുട്ടി മാസ്റ്റര്‍       1951 -  1984     ചേലേരി  
7 കെ.വി.ചന്തുക്കുട്ടി മാസ്റ്റർ       1951 -  1984     ചേലേരി  




വരി 98: വരി 99:




9 കെ.വി.കരുണാകരന്‍ നായര്‍       2009 -    -     കൊളച്ചേരി  
9 കെ.വി.കരുണാകരൻ നായർ       2009 -    -     കൊളച്ചേരി  
'''
'''


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
<big>'''സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:'''</big>
<big>'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:'''</big>




'''കെ.എം.കമ്മാരന്‍           1902 -1944
'''കെ.എം.കമ്മാരൻ           1902 -1944
'''
'''


'''കെ.വി.ചന്തുക്കുട്ടി നായര്‍       1944-1973
'''കെ.വി.ചന്തുക്കുട്ടി നായർ       1944-1973


'''കെ.വി.ഗോപാലന്‍ നായര്‍       1973-1984'''
'''കെ.വി.ഗോപാലൻ നായർ       1973-1984'''


'''എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍     1984-1987
'''എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ     1984-1987
'''
'''


'''കെ.എം.രാമചന്ദ്രന്‍           1987-1997
'''കെ.എം.രാമചന്ദ്രൻ           1987-1997
'''
'''


'''പി.വി.മുകുന്ദന്‍             1997-1998
'''പി.വി.മുകുന്ദൻ             1997-1998
'''
'''


'''കെ.വി.കരുണാകരന്‍         1998-2001
'''കെ.വി.കരുണാകരൻ         1998-2001
'''
'''


വരി 129: വരി 130:
'''
'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''കെ.വി.രാമകൃഷ്ണന്‍ --സയന്റിസ്റ്റ് (യു.എസ്.എ.)'''
'''കെ.വി.രാമകൃഷ്ണൻ --സയന്റിസ്റ്റ് (യു.എസ്.എ.)'''


'''ഡോ:സൈനുദ്ദീന്‍ --കൊളച്ചേരി'''  
'''ഡോ:സൈനുദ്ദീൻ --കൊളച്ചേരി'''  


'''പി.വി.വത്സന്‍ --കൊളച്ചേരി (ഭാരതീയ സ്കൌട്ട് & ഗൈഡ്സിന്റെ സംസ്ഥാനകമ്മീഷണര്‍,ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ്.)'''
'''പി.വി.വത്സൻ --കൊളച്ചേരി (ഭാരതീയ സ്കൌട്ട് & ഗൈഡ്സിന്റെ സംസ്ഥാനകമ്മീഷണർ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്.)'''


'''കെ.വി.സത്യവതി --തുളിച്ചേരി (സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും കവയിത്രിയും ഈ വിദ്യാലയത്തിലെ മുന്‍ സംസ്കൃതാധ്യാപികയുമാണ്.)'''
'''കെ.വി.സത്യവതി --തുളിച്ചേരി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയും ഈ വിദ്യാലയത്തിലെ മുൻ സംസ്കൃതാധ്യാപികയുമാണ്.)'''


==വഴികാട്ടി==
==വഴികാട്ടി==
വരി 144: വരി 145:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കണ്ണുരില്‍ നിന്നും 19 കി.മി. അകലത്തായി പെരുമാച്ചേരി എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.         
*കണ്ണുരിൽ നിന്നും 19 കി.മി. അകലത്തായി പെരുമാച്ചേരി എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.         
|----
|----
* മയ്യില്‍ ടൗണില്‍ നിന്നും 5 കി.മി. അകലം.
* മയ്യിൽ ടൗണിൽ നിന്നും 5 കി.മി. അകലം.
|----
|----
* കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ നിന്നും നെല്ലിക്കപ്പാലം ചെക്കിക്കുളം ബസ്സില്‍ കയറി പെരുമാച്ചേരി സ്റ്റോപ്പില്‍ ഇറങ്ങുക.
* കണ്ണൂർ റെയിൽവേ സ്റ്റേഷൻറെ മുന്നിൽ നിന്നും നെല്ലിക്കപ്പാലം ചെക്കിക്കുളം ബസ്സിൽ കയറി പെരുമാച്ചേരി സ്റ്റോപ്പിൽ ഇറങ്ങുക.


|}
|}
|}
|}

13:48, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരുമാച്ചേരി യു.പി. സ്ക്കൂൾ
വിലാസം
പെരുമാച്ചേരി

പെരുമാച്ചേരി,ചെറുപഴശ്ശി(പി.ഓ)
,
670601
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ9446066720
ഇമെയിൽperuma000@gmail.com
കോഡുകൾ
സ്കൂൾ കോഡ്13854 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.സി.കൃഷ്ണകുമാർ
അവസാനം തിരുത്തിയത്
26-12-2021Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ വില്ലേജിൽ മയ്യിൽ അംശം പെരുമാച്ചേരി ദേശത്ത് 1902ൽ‌ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം പണ്ഡിതവരേണ്യരാലും,സ്വാതന്ത്ര്യസമരസേനാനികളാലും,സാഹിത്യകാരന്മാരാലും പേരും പെരുമയുമാർന്ന പെരുമാച്ചേരിയിൽ ഇന്ന് പെരുമാച്ചേരി എ യു പി സ്കൂൾ എന്നറിയപ്പെടുന്നു. ടി.പി.ചന്തുനമ്പ്യാർ,കെ.എം.കമ്മാരൻനായർ,കുന്നത്ത് രാമൻനായർ എന്നിവരുടെ ധിഷണാപരമായ ശ്രമത്തിൻറെ ഭാഗമായി 1898-99 കാലഘട്ടത്തിൽ അടുത്തൊന്നും വിദ്യാലയങ്ങളില്ലാത്ത ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനം തുടങ്ങുകയും 1902ൽ‌ അംഗീകാരം നേടുകയും ചെയ്തു. കമ്മാരൻ മാസ്റ്റർ,രാമൻ മാസ്റ്റർ,ചന്തു മാസ്റ്റർ എന്നിവരുടെ അശ്രാന്തപരിശ്രമം നമുക്ക് മറക്കാനാവില്ല.വിദ്യാലയത്തിന് സ്ഥലം നൽകാൻ സന്മനസ്സ് കാട്ടിയ മീത്തലെ ബാപ്രകുന്നുമ്മൽ കണ്ണൻ മാസ്റ്റർ പ്രത്യേക ബഹുമതിക്ക് അർഹനാണ്.ഒന്നര ഏക്കർ സ്ഥലത്ത് റെൻഡ് ബിൽഡിങ്ങായി നടത്തി വരുന്ന വിദ്യാലയമാണ് ഇത്.

കുന്നത്ത് രാമൻ മാസ്റ്റർ,അനുജൻ കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ,അനുജൻ കുന്നത്ത് കണ്ണൻ മാസ്റ്റർ,കെ.എം.കമ്മാരൻ മാസ്റ്ററുടെ മകൻ കെ.വി.ചന്തുക്കുട്ടി മാസ്റ്റർ,കുന്നത്ത് രാമൻ മാസ്റ്ററുടെ മകൻ പി.കണ്ണൻ നായർ എന്ന കുഞ്ഞമ്പു മാസ്റ്റർ,ശ്രീ സി.ഒ.കണ്ണൻ നായർ,മീത്തലെ ബാപ്രകുന്നുമ്മൽ കുഞ്ഞമ്പു മാസ്റ്റർ,കെ.എം.കമ്മാരൻ മാസ്റ്ററുടെ മകൻ,ശ്രീ കെ.വി.ഗോപാലൻ മാസ്റ്റർ,ശ്രീ എം.കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ വിദ്യാലയത്തിന്റെ പുരോഗതിക്ക് സാരഥ്യം വഹിച്ച മഹാരഥൻമാരാണ് എന്ന് എടുത്ത് പറയട്ടെ. എം.എൽ.എ.ആയിരുന്ന ഇ.പി.കൃഷ്ണൻ നമ്പ്യാർ ഈ സ്ഥാപനത്തിൽ അധ്യാപനവൃത്തി ചെയ്തിട്ടുണ്ട്.1987ൽഇ.പി.നമ്മെ വിട്ടു പിരിഞ്ഞു.


കുന്നത്ത് വീട്ടിൽ രാമൻ നായർ,ചന്തു മാസ്റ്റർ,കുഞ്ഞമ്മൻ മാസ്റ്റർ,കെ.കൃഷ്ണൻ മാസ്റ്റർ,കെ.വി.പത്മനാഭൻ മാസ്റ്റർ,എം.മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ സർവീസിലിരിക്കെ മരണപ്പെട്ടു.സ്കൂളിലെ ആദ്യ വിദ്യാർത്ഥി അനന്തൻ എന്ന ആൺകുട്ടിയാണ്.പെൺകുട്ടികളിൽ പൈതൽ കുട്ടി.ആദ്യ അദ്ധ്യാപികയായി ചേർന്നത് ശ്രീമതി കെ.ദാക്ഷായണി അമ്മയാണ്.1956വരെ ലോവർ പ്രൈമറിയായി നടത്തി വന്ന സ്കൂൾ ഇ.പി.കൃഷ്ണൻ നമ്പ്യാർ(എം.എൽ.എ),ടി.സി.നാരായണൻ നമ്പ്യാർ(എം.എൽ.എ)എന്നിവരുടെ പരിശ്രമഫലമായാണ് 1957ൽ‌ അപ്ഗ്രേഡ് ചെയ്ത് കിട്ടിയത്.ഇപ്പോൾ രണ്ട് കെട്ടിടങ്ങളിലായി ഒന്ന് മുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.


കർഷകസമരം എന്നത് നമ്മുടെ പ്രദേശത്ത് ബാധിച്ചതായി അറിവില്ല.എങ്കിലും ഏന്തീ കണ്ണോത്ത് കൃഷ്ണൻ മാസ്റ്റർ,കാത്യാരത്ത് കുഞ്ഞാരൻ മാസ്റ്റർ മാസ്റ്റർ എന്നിവർക്ക് കർഷക പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു.രാഷ്ട്രീയ പ്രവർത്തനം സ്കൂളിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് നാട്ടുകാരിൽ ഭൂരിഭാഗവും.ദാരിദ്ര്യവും പട്ടിണിയും കളിയാടിയ കാലത്ത് എത്രയോ കുട്ടികളുടെ പഠനം ഏറ്റെടുത്ത് ഉടുക്കാനും,പുസ്തകം വാങ്ങിക്കൊടുത്ത് പഠിപ്പിക്കുന്നതിൽ അന്നത്തെ അദ്ധ്യാപകരായ ചന്തുക്കുട്ടി മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ,കണ്ണൻ മാസ്റ്റർ,ഗോപാലൻ മാസ്റ്റർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം സ്കൂളിൻറെ പുരോഗതിയെ സഹായിച്ചു.പഠനത്തിൽ‌ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കുഞ്ഞമ്പു മാസ്റ്ററുടെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിച്ച് വിജയം നേടിയ സംഭവങ്ങളുമുണ്ട്.ഈ അനുഭവങ്ങൾ ഓർത്തുകൊണ്ട് ശ്രീ കെ.രാഘവൻ(വില്ലേജ് ഓഫീസർ)ഏഴാം ക്ലാസ്സിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് കിട്ടുന്ന കുട്ടിക്കുള്ള എൻഡോവ്മെൻറ് ഏർപ്പെടുത്തി.

അദ്ധ്യാപികമാരുടെ രംഗപ്രവേശനത്തോടെ പെൺകുട്ടികളുടെ അഡ്മിഷൻ കൂടിവന്നു.1914 ഫിബ്രവരിയിൽ മമ്മദ് കുഞ്ഞി മാവിലക്കോട്ട് ആണ് ആദ്യമായി ചേർന്ന മുസ്ലീം ആൺകുട്ടി.1954ൽ‌ ആണ് മുസ്ലീം പെൺകുട്ടി ചേരുന്നത്.കനിക്കുണ്ടിൽ ആയിസ്സ.

പഠനത്തിലും പാഠ്യേതരത്തിലും പേരും പ്രശസ്തിയും നേടിയ വിദ്യാലയമാണ് ഇത്. കോൽക്കളി,പൂരക്കളി.നാടകം,നൃത്തം എന്നിവ പരിശീലിപ്പിക്കുന്നതിൽ അദ്ധ്യാപകർ ശ്രദ്ധാലുക്കളായിരുന്നു.കുട്ടികൾക്കുള്ള കഴിവുകൾ,സർഗ്ഗവാസനകൾ പ്രകടിപ്പിക്കാനുള്ള വേദികൾ അന്നും ഇന്നും നിലനിന്നുപോരുന്നു.യു.എസ്.എസ്,സംസ്കൃതം സ്കോളർഷിപ്പ്‌,സുഗമ ഹിന്ദി പരീക്ഷയിൽ റാങ്ക്,അഖിലേന്ത്യാടിസ്ഥാനത്തിൽ ശാസ്ത്രപ്രദർശനം,സംസ്ഥാനതല കരകൌശലപ്രദർശനത്തിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു.സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത ഈ വർഷവും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന റവന്യു ജില്ലാകലോൽസവത്തിൽ സംസ്കൃതം നാടകത്തിന് ഒന്നാം സ്ഥാനവും, ഈ വർഷം നടന്ന റവന്യു ജില്ലാകലോൽസവത്തിൽ സംസ്കൃതം പദ്യോച്ചാരണത്തിൽ നന്ദന.സി എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും,സംസ്കൃതം നാടകത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട് എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

കെഇആർ പ്രകാരവും പ്രീകെഇആർ പ്രകാരവുമുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടെ 14 ഡിവിഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൌകര്യങ്ങൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൌചാലയങ്ങൾ നിലവിലുണ്ട്.

കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനസൌകര്യവും ,സൌകര്യപ്രദമായ രീതിയിൽ പഠനപ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനാവശ്യമായ ഒരു എൽ സി ഡി പ്രോജക്ടറും ഒരു എൽ എഫ് ഡി യും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

ഗൈഡ്സ് പ്രവർത്തനം.'.

എൽ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളർഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.

തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.



== മാനേജ്‌മെന്റ്==


പെരുമാച്ചേരി എ യു പി സ്കൂൾ - മാനേജർമാർ(1902 to 2015)



1 കെ.എം.കമ്മാരൻ മാസ്റ്റർ 1902 - 1928 ചേലേരി JOINT MANAGEMENT


2 കുന്നത്ത് രാമൻ മാസ്റ്റർ 1902 - 1928 പെരുമാച്ചേരി


3 കെ.എം.കമ്മാരൻ മാസ്റ്റർ 1929 - 1941 ചേലേരി JOINT MANAGEMENT


4 കുന്നത്ത് കുഞ്ഞമ്മൻ മാസ്റ്റർ 1929 - 1941 പെരുമാച്ചേരി


5 കെ.എം.കമ്മാരൻ മാസ്റ്റർ 1941 - 1944 ചേലേരി


6 കുന്നത്ത് കണ്ണൻ മാസ്റ്റർ 1945 - 1950 പെരുമാച്ചേരി


7 കെ.വി.ചന്തുക്കുട്ടി മാസ്റ്റർ 1951 - 1984 ചേലേരി


8 കെ.വി.നാരായണി 1984 - 2009 പെരുമാച്ചേരി


9 കെ.വി.കരുണാകരൻ നായർ 2009 - - കൊളച്ചേരി

മുൻസാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:


കെ.എം.കമ്മാരൻ 1902 -1944

കെ.വി.ചന്തുക്കുട്ടി നായർ 1944-1973

കെ.വി.ഗോപാലൻ നായർ 1973-1984

എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ 1984-1987

കെ.എം.രാമചന്ദ്രൻ 1987-1997

പി.വി.മുകുന്ദൻ 1997-1998

കെ.വി.കരുണാകരൻ 1998-2001

കെ.കമലാക്ഷി 2001-2004

വി.പി.രേണുക 2004-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.വി.രാമകൃഷ്ണൻ --സയന്റിസ്റ്റ് (യു.എസ്.എ.)

ഡോ:സൈനുദ്ദീൻ --കൊളച്ചേരി

പി.വി.വത്സൻ --കൊളച്ചേരി (ഭാരതീയ സ്കൌട്ട് & ഗൈഡ്സിന്റെ സംസ്ഥാനകമ്മീഷണർ,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്.)

കെ.വി.സത്യവതി --തുളിച്ചേരി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയും ഈ വിദ്യാലയത്തിലെ മുൻ സംസ്കൃതാധ്യാപികയുമാണ്.)

വഴികാട്ടി

{{#multimaps: 11.973512,75.432493 | width=600px | zoom=15 }}