പൂർവ്വവിദ്യാർത്ഥി സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂർവ്വ വിദ്യാർത്ഥി സംഗമം

സ്കൂൾ പൂർവവിദ്യാർഥി സംഗമം എല്ലാവ വർഷവും നടന്നുവരുന്നു.

1995 ലെ പൂർവ്വ വിദ്യാർത്ഥി സംഗമം വളരെ മനോഹരമായി 2018 ആഗസ്റ്റ് 4ാം തിയതീ മുൻ ഹെഡ്മിസ്ട്രസ് റെവ. സി. ഫിലോപ്പോളിന്റെ അധ്യക്ഷതയിൽ കൂടി മാനേജർ റെവ. സി. ജോവാൻ ജേക്കബ് , ഹെഡ്മിസ്ട്രസ് മിന്നി ലൂക്ക് ലീഡർ അജനി എന്നിവർ ആശംസ നല്കി.

സെപ്റ്റംബർ 8 നു ജൂബിലിയോടനുബന്ധിച്ച വിപുലമായി പൂർവവിദ്യാർഥി സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നു

"https://schoolwiki.in/index.php?title=പൂർവ്വവിദ്യാർത്ഥി_സംഗമം&oldid=477834" എന്ന താളിൽനിന്ന് ശേഖരിച്ചത്