പൂർണ്ണസംഖ്യ

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)
പ്രമാണം:Latex integers.svg
പൂര്‍ണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം

പൂജ്യം, ധനസംഖ്യകള്‍, ഋണസംഖ്യകള്‍ എന്നിവ അടങ്ങുന്ന സംഖ്യാ ഗണത്തിലെ അംഗങ്ങളാണ് പൂര്‍ണ്ണ സംഖ്യകള്‍ (Integer) . ഇന്റീജര്‍ എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം സ്പര്‍ശിക്കപ്പെടാത്തത് അല്ലെങ്കില്‍ പൂര്‍ണ്ണമായത് എന്നാണ്.

ഭിന്ന ഘടകമോ ദശാംശ ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂര്‍ണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂര്‍ണ സംഖ്യകളല്ല.

പ്രത്യേകതകള്‍

സങ്കലനം, ഗുണനം എന്നിവ ഈ ഗണത്തില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തില്‍ നിന്നും രണ്ട് സംഖ്യകള്‍ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. വ്യവകലനവും ഈ നിയമം പാലിക്കുന്നു. സാഹചര്യ നിയമം, ക്രമനിയമം, വിതരണനിയമം എന്നിവയും ഈ ഗണിതക്രിയകള്‍ പാലിക്കുന്നു.

ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂര്‍ണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് സംഖ്യാരേഖയില്‍ അടയാളപ്പെടുത്തുന്നത്. ഫലകം:സംഖ്യ-അപൂര്‍ണ്ണം

af:Heelgetal an:Numero entero ar:عدد صحيح az:Tam ədədlər bat-smg:Svēkasės skaitlios be:Цэлы лік bg:Цяло число bn:পূর্ণ সংখ্যা br:Kevan daveel bs:Cijeli broj ca:Nombre enter ckb:ژمارەی تەواو cs:Celé číslo cv:Тулли хисеп cy:Cyfanrif da:Heltal de:Ganze Zahl el:Ακέραιος αριθμός en:Integer eo:Entjero es:Número entero et:Täisarv eu:Zenbaki oso fa:اعداد صحیح fi:Kokonaisluku fiu-vro:Terveharv fo:Heiltal fr:Entier relatif gan:整數 gl:Número enteiro haw:Helu piha he:מספר שלם hi:पूर्ण संख्या hr:Cijeli broj hsb:Cyła ličba hu:Egész számok ia:Numero integre id:Bilangan bulat io:Integro is:Heiltölur it:Numero intero ja:整数 ko:정수 ku:Tamjimar la:Numerus integer lmo:Nümar intreegh lo:ຈຳນວນຖ້ວນ lt:Sveikasis skaičius lv:Vesels skaitlis mk:Цел број mn:Бүхэл тоо mr:पूर्ण संख्या ms:Integer nds:Hele Tall nl:Geheel getal nn:Heiltal no:Heltall pl:Liczby całkowite pms:Nùmer antregh pt:Número inteiro ro:Număr întreg ru:Целое число scn:Nùmmuru rilativu sh:Cijeli broj simple:Integer sk:Celé číslo sl:Celo število sq:Numrat e plotë sr:Цео број sv:Heltal ta:முழு எண் th:จำนวนเต็ม tl:Buumbilang tr:Tam sayılar uk:Цілі числа ur:صحیح عدد vi:Số nguyên vls:Gehêel getal xal:Бүкл тойг yi:גאנצע צאל yo:Nọ́mbà odidi zh:整数 zh-classical:整數 zh-min-nan:Chéng-sò͘ zh-yue:整數

"https://schoolwiki.in/index.php?title=പൂർണ്ണസംഖ്യ&oldid=273" എന്ന താളിൽനിന്ന് ശേഖരിച്ചത്