പി പി എം എച്ച് എസ് എസ് ഫീൽഡ് വിസിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18083ppmhss (സംവാദം | സംഭാവനകൾ) (g)

സൈബർ പാർക്ക്

          കേരളത്തിലെ മൂന്നു ഐ ടി ഹബ്ബുകളിൽ പ്രധാനപ്പെട്ട കോഴിക്കോട് ജില്ലയിലെ സൈബർ പാർക്ക് സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഗവണ്മെന്റ് ഐ ടി മേഖലയുടെ സമഗ്ര ശാക്തീകരണത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ, വിവിധ ഐ ടി കമ്പനികൾ, അവരുടെ പ്രവർത്തന രീതികൾ, ജോലി സാധ്യതകൾ എന്നിവ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.