സഹായം Reading Problems? Click here


പി പി എം എച്ച് എസ് എസ് ഫീൽഡ് വിസിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സൈബർ പാർക്ക്

     കേരളത്തിലെ മൂന്നു ഐ ടി ഹബ്ബുകളിൽ പ്രധാനപ്പെട്ട കോഴിക്കോട് ജില്ലയിലെ സൈബർ പാർക്ക് സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഗവണ്മെന്റ് ഐ ടി മേഖലയുടെ സമഗ്ര ശാക്തീകരണത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ, വിവിധ ഐ ടി കമ്പനികൾ, അവരുടെ പ്രവർത്തന രീതികൾ, ജോലി സാധ്യതകൾ എന്നിവ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.  
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


കിൻഫ്ര ഐ ടി പാർക്ക്

      മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന കിൻഫ്ര ഐ ടി പാർക്ക് സന്ദർശിച്ചത് കുട്ടികളിൽ ഐ ടി അഭിരുചി വളർത്തിയെടുക്കാൻ പര്യാപ്തമായിരുന്നു. വിവിധ ഐ ടി കമ്പനികളുടെ പ്രവർത്തന രീതികൾ നേരിട്ടറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.  
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

പ്ലാനിറ്റോറിയം

         സൗരയൂഥത്തെ കുറിച്ചും മറ്റു ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും നേരിട്ടറിയാൻ പ്ലാനിറ്റോറിയം സന്ദർശിച്ചതിലൂടെ സാധിച്ചു  
ലിറ്റിൽ കൈറ്റ്സ്


ബാങ്ക് വിസിറ്റ്

       ബാങ്കിങ് സംവിധാനത്തിലെ നൂതന സംവിധാനങ്ങൾ പരിചയപ്പെടാൻ ബാങ്ക് സന്ദർശിച്ചതിലൂടെ സാധിച്ചു.   
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


എയർപോർട്ട് വിസിറ്റ്

         മലപ്പുറം ജില്ലയിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് സന്ദർശിച്ചത് വഴി എയർപോർട്ടിന്റെ പ്രവർത്തന രീതികളും അതിൽ ഐ ടിയുടെ വിവിധ സാധ്യതകളെ കുറിച്ചും ഒരു ധാരണയിലെത്താൻ കുട്ടികൾക്ക് സാധിച്ചു. സെക്യൂരിറ്റി അലാറം സിസ്റ്റം, ടൈമർ സിസ്റ്റം, സിഗ്നൽ സിസ്റ്റം, തുടങ്ങി എയർപോർട്ടിലെ സാങ്കേതിക സംവിധാനങ്ങളെ അറിയാൻ സാധിച്ചു. 
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്