"പി പി എം എച്ച് എസ് എസ് ഫീൽഡ് വിസിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
(h)
വരി 13: വരി 13:
[[പ്രമാണം:Ppmhss kinfra.jpeg| ചട്ടരഹിത |left | ലിറ്റിൽ കൈറ്റ്സ്    | 300px]]
[[പ്രമാണം:Ppmhss kinfra.jpeg| ചട്ടരഹിത |left | ലിറ്റിൽ കൈറ്റ്സ്    | 300px]]
[[പ്രമാണം:Kinfra ppmhss.jpeg| ചട്ടരഹിത |center| ലിറ്റിൽ കൈറ്റ്സ്    | 300px]]
[[പ്രമാണം:Kinfra ppmhss.jpeg| ചട്ടരഹിത |center| ലിറ്റിൽ കൈറ്റ്സ്    | 300px]]
== <font color=green><font size=5>'''പ്ലാനിറ്റോറിയം  '''==
<font color=blue><font size=3>
<font size=3,font color=blue>
                  '''സൗരയൂഥത്തെ കുറിച്ചും മറ്റു ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും നേരിട്ടറിയാൻ പ്ലാനിറ്റോറിയം സന്ദർശിച്ചതിലൂടെ സാധിച്ചു'''    </font>
[[പ്രമാണം:Ppmhss planetorium.jpeg| ചട്ടരഹിത |center| ലിറ്റിൽ കൈറ്റ്സ്    | 300px]]

14:45, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സൈബർ പാർക്ക്

          കേരളത്തിലെ മൂന്നു ഐ ടി ഹബ്ബുകളിൽ പ്രധാനപ്പെട്ട കോഴിക്കോട് ജില്ലയിലെ സൈബർ പാർക്ക് സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഗവണ്മെന്റ് ഐ ടി മേഖലയുടെ സമഗ്ര ശാക്തീകരണത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ, വിവിധ ഐ ടി കമ്പനികൾ, അവരുടെ പ്രവർത്തന രീതികൾ, ജോലി സാധ്യതകൾ എന്നിവ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.   
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്


കിൻഫ്ര ഐ ടി പാർക്ക്

           മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന കിൻഫ്ര ഐ ടി പാർക്ക് സന്ദർശിച്ചത് കുട്ടികളിൽ ഐ ടി അഭിരുചി വളർത്തിയെടുക്കാൻ പര്യാപ്തമായിരുന്നു. വിവിധ ഐ ടി കമ്പനികളുടെ പ്രവർത്തന രീതികൾ നേരിട്ടറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.    
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

പ്ലാനിറ്റോറിയം

                  സൗരയൂഥത്തെ കുറിച്ചും മറ്റു ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും നേരിട്ടറിയാൻ പ്ലാനിറ്റോറിയം സന്ദർശിച്ചതിലൂടെ സാധിച്ചു    
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്