"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|ലഹരി വിരുദ്ധ ക്ലാസുകൾ ലഹരി വിരുദ്ധ ക്ലാസുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Lahari campaign.png|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലാസുകൾ]]
[[പ്രമാണം:Lahari campaign.png|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലാസുകൾ]]
'''2023 24''' അധ്യയന വർഷം
ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച്''',''' റാലി അവബോധക്ലാസ് എന്നിവ നടത്തി'''.'''  വിവിധ പ്രവർത്തനങ്ങളാൽ സമുചിതമായി ആചരിച്ചു'''.'''ഗാന്ധി ചിത്ര പ്രദർശനം''',''' പെൻസിൽ ഡ്രോയിങ്''',''' ചർച്ച''','''ക്വിസ് എന്നിവ സ്കൂളിൽ നടത്തി'''.'''വയോജനങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാൻ വേണ്ടി വയോജന മന്ദിരം സന്ദർശിച്ചു'''.''' അവർക്ക് ആവശ്യമായ ഭക്ഷണം നൽകുകയും''','''അവരോട് ജീവിതാനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു'''.''' ഏവർക്കും ഹൃദ്യമായ നേരനുഭവം സമ്മാനിക്കുവാൻ അതിനു കഴിഞ്ഞു'''.'''
[[പ്രമാണം:Laharipradinja.jpg|ലഘുചിത്രം]]
പ്രകൃതിയെ മനസ്സിലാക്കുവാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ കുട്ടികളെ ബോധ്യപ്പെടുത്തുവാനുമായി''','''സംയോജിത കൃഷി രീതിയുടെ മെച്ചങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി'''.'''  പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഈ അധ്യയന വർഷം വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു'''.'''
ലഹരി വിരുദ്ധ ക്ലാസുകൾ
ലഹരി വിരുദ്ധ ക്ലാസുകൾ

19:38, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ക്ലാസുകൾ

2023 24 അധ്യയന വർഷം

ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച്, റാലി അവബോധക്ലാസ് എന്നിവ നടത്തി. വിവിധ പ്രവർത്തനങ്ങളാൽ സമുചിതമായി ആചരിച്ചു.ഗാന്ധി ചിത്ര പ്രദർശനം, പെൻസിൽ ഡ്രോയിങ്, ചർച്ച,ക്വിസ് എന്നിവ സ്കൂളിൽ നടത്തി.വയോജനങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാൻ വേണ്ടി വയോജന മന്ദിരം സന്ദർശിച്ചു. അവർക്ക് ആവശ്യമായ ഭക്ഷണം നൽകുകയും,അവരോട് ജീവിതാനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഏവർക്കും ഹൃദ്യമായ നേരനുഭവം സമ്മാനിക്കുവാൻ അതിനു കഴിഞ്ഞു.

പ്രകൃതിയെ മനസ്സിലാക്കുവാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ കുട്ടികളെ ബോധ്യപ്പെടുത്തുവാനുമായി,സംയോജിത കൃഷി രീതിയുടെ മെച്ചങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി. പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഈ അധ്യയന വർഷം വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.


ലഹരി വിരുദ്ധ ക്ലാസുകൾ