"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''ഗണിതക്ലബ്'''
'''ഗണിതക്ലബ്'''

ഗണിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനും ഗണിത പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു ഗണിത ക്ലബ്ബ്. ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി നടന്നു. UP,HS വിദ്യാർഥികൾ അന്നേദിവസം ഗണിത ക്വിസ്, ഗണിതപ്പാട്ട്, വിവിധ പാറ്റേൺസ് അവതരിപ്പിച്ചു.ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ MATHS EXHIBITION സെപ്റ്റംബർ 24,25 തിയതികളിലായി സംഘടിപ്പിച്ചു.  
ഗണിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനും ഗണിത പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു ഗണിത ക്ലബ്ബ്. ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി നടന്നു. UP,HS വിദ്യാർഥികൾ അന്നേദിവസം ഗണിത ക്വിസ്, ഗണിതപ്പാട്ട്, വിവിധ പാറ്റേൺസ് അവതരിപ്പിച്ചു.  

Maths Club Report 2023-24
Maths Club Report 2023-24
വരി 49: വരി 49:
2022-23
2022-23

സബ്ജില്ലാ തലത്തിൽ നടന്ന ഗണിതാശയ അവതരണത്തിൽ  KRISHNABADHRA K. B പങ്കെടുക്കുകയും രണ്ടാം സ്ഥാനത്തിന് അർഹയാവുകയും ചെയ്തു. ക്ലബ് യോഗങ്ങളിൽ ക്ലാസ്സ്‌ തിരിച്ചു പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു.ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി. ജൂലൈ 22 നാഷണൽ  മാത്തമാറ്റിക്സ് ഡേ,രാമാനുജൻ ദിനത്തിനോടനുബന്ധിച്ച്  ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി.  ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ MATHS EXHIBITION സെപ്റ്റംബർ 24,25 തിയതികളിലായി സംഘടിപ്പിച്ചു.സബ്ജില്ലാ തലത്തിൽ നടന്ന ഗണിതാശയ അവതരണത്തിൽ  KRISHNABADHRA K. B പങ്കെടുക്കുകയും രണ്ടാം സ്ഥാനത്തിന് അർഹയാവുകയും ചെയ്തു. ക്ലബ് യോഗങ്ങളിൽ ക്ലാസ്സ്‌ തിരിച്ചു പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു.ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി. ജൂലൈ 22 നാഷണൽ  മാത്തമാറ്റിക്സ് ഡേ,രാമാനുജൻ ദിനത്തിനോടനുബന്ധിച്ച്  ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി.  ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്

20:16, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഗണിതക്ലബ്

ഗണിതത്തെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനും ഗണിത പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു ഗണിത ക്ലബ്ബ്. ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടാം തീയതി നടന്നു. UP,HS വിദ്യാർഥികൾ അന്നേദിവസം ഗണിത ക്വിസ്, ഗണിതപ്പാട്ട്, വിവിധ പാറ്റേൺസ് അവതരിപ്പിച്ചു.

Maths Club Report 2023-24

2023-24 വർഷത്തെ Maths club ന്റെ ആദ്യയോഗം 29/07/2023 ന് ഉച്ചയ്ക്ക് 1:15 ന് ആരംഭിച്ചു. Maths Club ന്റെ President ആയി Eveena Shajan നെയും Secretary ആയിAnamika K Sനെയും Joint Secretary ആയി Alna യെയും തിരഞ്ഞെടുത്തു. ഓരോ മാസത്തെയും കർമ്മ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യ്തു. July മാസംMaths Clubന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. അന്നേ ദിനം ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, ഗണിതപ്പാട്ട്, എന്നിവ നടത്തപ്പെട്ടു.July 25 ന് School തല ഗണിതമേള നടത്തി. ശാസ്ത്രമേളയിലെ എല്ലാ ഇനങ്ങളും മേളയിൽ ഉൾപ്പെടുത്തി. ഗണിതClub അംഗങ്ങളും മറ്റ് വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. August മാസം നടന്നClub meeting ൽ വിജയികൾ അനുമോദിക്കുകയും, ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ചോദ്യോത്തര പരിപാടി, പസിലുകൾ അവതരണം, വിവിധ സംഖ്യാ പാറ്റേണുകൾ പരിചയപ്പെടുത്തൽ എന്നിവ നടത്തി.August മാസം അവസാനം Maths Quiz നടത്തി. October മാസം ഉപജില്ലശാസ്ത്ര മേളയ്ക്ക് ഒരുങ്ങുന്ന കുട്ടികൾ തങ്ങളുടെ ഇനങ്ങൾ അന്നത്തെ Club Meeting അവതരിപ്പിച്ചു. അവർക്ക് വേണ്ട പരിശീലനവും October മാസം നൽകി. ഉപജില്ല ശാസ്ത്രമേളയിൽ UP, HS ഇനങ്ങളിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും. HS വിഭാഗത്തിൽ Overall Second നേടുകയും ചെയ്യ്തു. മൂന്ന് വിദ്യർത്ഥികൾ ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അർഹത നേടി. November മാസത്തിൽ നടന്ന ജില്ലതല ഗണിതശാസ്ത്ര മേളയിൽ Godviya Pauly SingleProject ന് Second A Grade നേടി സംസ്ഥാന തല ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അർഹത നേടി. Numats Exam ൽ സബ് ജില്ലാ തലത്തിൽ ആറാം ക്ലാസ്സിൽ നിന്ന് ദേവതേജ പി.എസ്സ് വിജയിച്ചു. ജില്ലാ തലത്തിലേയ്ക്ക് ഉള്ള യോഗ്യത നേടി.

Maths Sasthrolsavam ഉപജില്ല തലംHS

* Alona Babu -Geometical chart Frist A grade

*Godviya Pauly- Single project Second A grade

*Devika Subhash-Game Second A grade

*Riffa P A- Applied Construction Thrid A grade

*Surya O S, Carolin Therese -Group project Thrid A grade

*Divya Sajan -pure Construction A grade

*Other Chart -Eveena -B grade

*Number chart- Jovial B grade

*Puzzle -llsha B grade

*Still model- Faseela Bevi B Grade

*Working model -Sethulakshmi B grade

Congrats to all winners👏👏👏👏

UP

Still Model – Devatheja B Grade

Game- Emil C Grade

Puzzle – Anliya Joby B Grade

Geometrical Chart- Vaiga M P B Grade

Number Chart – Rasuliya C Grade

Congrats to all Winners 👏👏👏