പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്
വിലാസം
കണ്ടശ്ശങ്കടവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201722605





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പി.ജെ.​​എം.എസ്.ജി.എല്‍.പി.എസ്.കണ്ടശ്ശങ്കടവ് 1906ല്‍ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറിയോടു കൂടിയ കെട്ടിടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം,ശുചിത്വക്ലബ്,ഇംഗ്ലീഷ് ക്ലബ്,വായനമൂല,

മുന്‍ സാരഥികള്‍

  • ജോര്‍ജ് മാഷ് ,*ചന്ദ്രശേഖര ന്‍ മാഷ്,*പൊന്നിക്കുട്ടി ടീച്ചര്‍,*രാഘവന്‍ മാഷ്,*ബാലകൃഷ്ണന്‍ മേനോന്‍മാഷ് *ഗിരിജഭായ് ടീച്ചര്‍, *ടെസി ടീച്ചര്‍, *റോസ ടീച്ചര്‍, *സുനീത ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  * പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി
   * വി എം സുധീരന്‍
   * ശങ്കരാടി[സിനിമനടന്‍]
   * രാമു കാര്യാട്ട്[സംവിധായകന്‍]
   * ടി എ വര്‍ഗ്ഗീസ്
   * പുത്തേഴത്ത് രാമന്‍ മേനോന്‍
   * ജസ്റ്റിസ് കെ കെ ഖാദര്‍
   * ജോസഫ് മുണ്ടശ്ശേരി
   *റെവ. ഫാ.ഗബ്രിയേല്‍ചിറമേല്‍
   * ദേവന്‍ [സിനിമാനടന്‍]
   *കെ.എസ്.കെ.തളിക്കുളം ,കെ.വാസുദേവന്‍ മാഞ്ചേരി
   കെ.വി.ജേക്കബ്[അസിസ്സറ്റന്‍റ്റ് മേനേജര്‍,റിസര്‍വ്ബാങ്ക്]
    *വി.സുകുമാരമേനോന്‍ ചാര്‍ട്ടേഡ്അക്കൗണ്ടന്‍റ്റ്

നേട്ടങ്ങൾ .അവാർഡുകൾ.

ബിആര്‍സിതല മാഗസിന്‍ നിര്‍മാ​ണം

വഴികാട്ടി

{{#multimaps:10.476662,76.092131|zoom=10}}