പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്
വിലാസം
കണ്ടശ്ശാംകടവ്

കണ്ടശ്ശാംകടവ്
,
കണ്ടശ്ശാംകടവ് പി.ഒ.
,
680613
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0487 2633744
ഇമെയിൽjennyshaji0@gmail.com
കോഡുകൾ
സ്കൂൾ കോഡ്22605 (സമേതം)
എച്ച് എസ് എസ് കോഡ്22012
യുഡൈസ് കോഡ്32070101701
വിക്കിഡാറ്റQ64089541
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻajithkumar pk
പ്രധാന അദ്ധ്യാപികഅജിത പി.കെ
പി.ടി.എ. പ്രസിഡണ്ട്aneesha
എം.പി.ടി.എ. പ്രസിഡണ്ട്വിജിത
അവസാനം തിരുത്തിയത്
07-03-202422605


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ കണ്ടശ്ശാങ്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ് എന്നറിയപ്പെടുന്ന പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്.

ചരിത്രം

പി.ജെ.​​എം.എസ്.ജി.എൽ.പി.എസ്.കണ്ടശ്ശങ്കടവ് 1906ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറിയോടു കൂടിയ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,ശുചിത്വക്ലബ്,ഇംഗ്ലീഷ് ക്ലബ്,വായനമൂല,

മുൻ സാരഥികൾ

  • ജോർജ് മാഷ് ,*ചന്ദ്രശേഖര ൻ മാഷ്,*പൊന്നിക്കുട്ടി ടീച്ചർ,*രാഘവൻ മാഷ്,*ബാലകൃഷ്ണൻ മേനോൻമാഷ് *ഗിരിജഭായ് ടീച്ചർ, *ടെസി ടീച്ചർ, *റോസ ടീച്ചർ, *സുനീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  * പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി
   * വി എം സുധീരൻ
   * ശങ്കരാടി[സിനിമനടൻ]
   * രാമു കാര്യാട്ട്[സംവിധായകൻ]
   * ടി എ വർഗ്ഗീസ്
   * പുത്തേഴത്ത് രാമൻ മേനോൻ
   * ജസ്റ്റിസ് കെ കെ ഖാദർ
   * ജോസഫ് മുണ്ടശ്ശേരി
   *റെവ. ഫാ.ഗബ്രിയേൽചിറമേൽ
   * ദേവൻ [സിനിമാനടൻ]
   *കെ.എസ്.കെ.തളിക്കുളം ,കെ.വാസുദേവൻ മാഞ്ചേരി
   കെ.വി.ജേക്കബ്[അസിസ്സറ്റൻറ്റ് മാനേജർ,റിസർവ്ബാങ്ക്]
    *വി.സുകുമാരമേനോൻ ചാർട്ടേഡ്അക്കൗണ്ടന്റ്

നേട്ടങ്ങൾ .അവാർഡുകൾ.

ബിആർസിതല മാഗസിൻ നിർമാ​ണം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.472246,76.098277|zoom=18}}