"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 7: വരി 7:
'''2021 ജ‍ൂലൈ 21 ചാന്ദ്രദിനം'''
'''2021 ജ‍ൂലൈ 21 ചാന്ദ്രദിനം'''

കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.
കോവിഡ് മഹാമാരിയ‍ുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ ക‍‍ുട്ടികള‍ും ഈ പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഈ ദിനവ‍ുമായി ബന്ധപ്പെട്ട സ‍ൃഷ‍്ടികൾ , ചിത്രരചനകള‍ും വീഡിയോക‍ള‍ും ക‍ുട്ടികൾ വാട്ട്‍സാപില‍ൂടെ ക‍ുട്ടികള‍ുടെ ആക്ടിവിറ്റി ഗ്ര‍ൂപ്പിൽ പോസ്റ്റ‍ു ചെയ്യ‍ുകയ‍ുണ്ടായി.<gallery>
പ്രമാണം:43039 LD3.jpg
പ്രമാണം:43039 LD2.jpg
പ്രമാണം:43039 LD1.jpg
</gallery>

14:43, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 ജ‍ൂൺ 26 ലഹരിവിര‍ുദ്ധദിനം

കോവിഡിന്റെ പശ്ചാത്തലത്തിൽ ലഹരിവിര‍ുദ്ധദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറ‍ും എല്ലാ ക‍ുട്ടികള‍ും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെട‍ുത്ത‍ു.

പോസ്റ്റർ തയ്യാറാക്കൽകഥാരചന,വായനക്ക‍ുറിപ്പ് തുടങ്ങി പ‍ുത‍ുമ നിറഞ്ഞ പല പ്രവർത്തനങ്ങള‍ും നടന്ന‍ു. ഗ‍ൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. ക‍‍ുട്ടികൾ ചെയ്‍ത പ്രവർത്തനങ്ങൾ വാട്ട്സ‍ാപ് വഴി അധ്യാപകർക്ക് അയച്ച‍ു നൽകി.

2021 ജ‍ൂലൈ 21 ചാന്ദ്രദിനം