"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി==
== വഴികാട്ടി==
{{#multimaps: 8.3843245,77.023218| width=800px | zoom=16 }} , DVMNNM HSS Maranalloor
{{#multimaps: 8.3843245,77.023218| width=800px | zoom=16 }} , P T M V H S S MARUTHOORKONAM

15:22, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
വിലാസം
‍മരുതൂര്‍ക്കോണം
സ്ഥാപിതം4 ‌‌‌‍‌ - 8 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിന്‍‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-01-201744045



== ചരിത്രം ==1976 ല്‍ എല്‍ പി സ്കുുള്‍ആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന്‍ ഭാസ്കരന്‍ നായര്‍ ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പു ആ.യിരുന്നു.1976 ല് എല്‍പി സ്കൂള്‍ ആയും , 1976ല് യു.പി സ്കൂള്‍ ആയും , 1984ല് ഹൈ സ്കൂള്‍ ആയും ,1995 ല് ഹയര്സെക്കന്ഡറി സ്കൂള്‍ ആയും ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്ഷത്തില് 892 കുട്ടികള് ഇവിടെ പഠിക്കുന്നു.2008-09ല്കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==ബാലരാമപുരം ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാല.യം.

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.എല്ലാ ക്ളാസ്സിലിമുണ്ട.

വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.3843245,77.023218| width=800px | zoom=16 }} , P T M V H S S MARUTHOORKONAM