"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
(h)
വരി 8: വരി 8:




[[പ്രമാണം:പ്രിൻസിപ്പാൾ.jpeg|thumb|left|400px|പ്രിൻസിപ്പാൾ-'''അബ്ദുറഹിമാൻ.എം.വി.പി‌_(7907518275)''']]
[[പ്രമാണം:Principal majeed sir.jpeg|thumb|left|400px|പ്രിൻസിപ്പാൾ-'''അബ്ദുൽ മജീദ് എം ''']]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size=6>
<font size=6>
വരി 28: വരി 27:
|-
|-
|-
|-
!2005-2015-മെയ്-31 വരെ  !!സുഹൂദ്.സി!![[പ്രമാണം:സുഹൂദ്.സി.jpeg|100px]]
!2006-2012-മെയ്-31 വരെ  !!കെ എം അബ്‌ദുള്ള
|-
!2015-ജൂൺ-ഓഗസ്റ്റ് വരെ ഇൻ-ചാർജ്!!തോംസൺ സെബാസ്റ്റ്യൻ!![[പ്രമാണം:തോംസൺ സെബാസ്റ്റ്യൻ.jpg|100px]] 
|-
!2015-2018-മെയ്-31 വരെ  !!ബീരാൻ തേനൂട്ടികല്ലിങ്കൽ !![[പ്രമാണം:Beeran.jpeg|100px]]
|-
!2018-ജൂൺ-ജൂലൈ-31 വരെ ഇൻ-ചാർജ്  !!ഷക്കീബ് കീലത്ത് !![[പ്രമാണം:Shakkeeb.jpg|100px]]
|-
!2018-ഓഗസ്റ്റ് 1 മുതൽ  !!അബ്ദുറഹിമാൻ എം.വി.പി !![[പ്രമാണം:.resized.jpeg|100px]]
|-
|-
 
!2012-2017-മെയ്-31 വരെ  !!അബ്ദുൽ ബഷീർ


|}
|}
</center>
</center>
==ഹയർ സെക്കന്ററി അദ്ധ്യാപകർ==
<center><gallery>
Shakkeeb.jpg||'''ഷക്കീബ് കീലത്ത് – ഇക്കണോമിക്സ്'''
ശശികുമാർ .പി – ഹിസ്റ്ററി.jpeg||'''ശശികുമാർ .പി – ഹിസ്റ്ററി'''
.resized.jpeg||'''അബ്ദുറഹിമാൻ എം.വി.പി സോഷ്യോളജി'''
മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്.jpeg||'''മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്'''
അലി ടി.കെ–ഗണിതം.jpeg||<center>'''അലി ടി.കെ–ഗണിതം'''
നൗഷാദ് റഹിം.എം. - കംബ്യൂട്ടർ സയൻസ്.jpeg||'''നൗഷാദ് റഹിം.എം. - കംപ്യൂട്ടർ സയൻസ്'''
ജാഫർ ബാബു.പി.കെ. ഫിസിക്സ്.jpeg||'''ജാഫർ ബാബു.പി.കെ. ഫിസിക്സ്'''
സന്തോഷ് കുമാർ.എം-കൊമേഴ്സ്.jpeg||'''സന്തോഷ് കുമാർ.എം-കൊമേഴ്സ്'''
ശ്രീജ.സി കൊമേഴ്സ്.jpeg||'''ഷീജ.സി കൊമേഴ്സ്'''
കല.എൽ-ബോട്ടണി.jpeg||'''കല.എൽ-ബോട്ടണി'''
ദീപ്തി എം.പി-മലയാളം.jpeg||'''ദീപ്തി എം.പി-മലയാളം'''
മുഫീദ.സി.എ.jpeg||'''മുഫീദ.സി.എ – സുവോളജി'''
ഷെമി വി ദാസ്.jpeg||'''ഷെമി വി ദാസ് - ഹിന്ദി'''
ഷിജി.ടി – കെമിസ്ട്രി.jpeg||'''ഷിജി.ടി – കെമിസ്ട്രി'''
സിന്ധു ടി.പി – ഗണിതം.jpeg||'''സിന്ധു ടി.പി – ഗണിതം'''
രഞ്ജിനി എൻ.എ ഫിസിക്സ്.jpeg|thumb|'''രഞ്ജിനി എൻ.എ ഫിസിക്സ്'''
ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(ഗസ്ററ്).jpeg||'''ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്'''(ഗസ്റ്റ്)
സുനീറ-ഇംഗ്ലീഷ്(ഗസ്ററ്).jpeg||'''സുനീറ.റ്റി-ഇംഗ്ലീഷ്'''(ഗസ്റ്റ്)
</gallery></center>
==ലാബ് അസിസ്റ്റന്റ്സ്==
<center><gallery>
ജയകൃഷ്ണൻ.ഇ.jpeg||'''ജയകൃഷ്ണൻ.ഇ-ലാബ് അസിസ്റ്റന്റ്'''
സന്തോഷ് കുമാർ.പി.jpeg||'''സന്തോഷ് കുമാർ.പി - ലാബ് അസിസ്റ്റന്റ്'''
</gallery></center>
<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#3193E5; padding:0.9em 0.9em 0.5em 0.5em; color:red;text-align:center;font-size:100%; font-weight:bold;"><font size=6>
''' [[{{PAGENAME}}/മുൻകാല അദ്ധ്യാപകർ|മുൻകാല അദ്ധ്യാപകർ]]'''
</font size></div>

18:44, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹയർ സെക്കണ്ടറി വിഭാഗം

പി പി എം എച്ച് എസ് എസ് കൊട്ടുക്കര

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 2000 ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ് (മൂന്നു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (മൂന്നു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാലയങ്ങളിലൊന്നാണ് പി പി എം ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മൾ നൽകുന്ന പ്രോത്സാഹനവുമൊക്കെയാണ് പി പി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ ഉയർച്ചയ്ക്കു പിന്നിലെ ശക്തി.അതോടൊപ്പം നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. ചരിത്രമുറങ്ങുന്ന നെടിയിരുപ്പ് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് പി പി എം ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് പി പി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം


പ്രിൻസിപ്പാൾ-അബ്ദുൽ മജീദ് എം

പാഠ്യേതര പ്രവർത്തനങ്ങൾ

നാഷണൽ സർവ്വീസ് സ്കീം

സൗഹൃദ ക്ലബ്ബ്

കരിയർ ഗൈഡൻസ്.

മുൻ സാരഥികൾ

ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം പേര് ഫോട്ടോ
2006-2012-മെയ്-31 വരെ കെ എം അബ്‌ദുള്ള
2012-2017-മെയ്-31 വരെ അബ്ദുൽ ബഷീർ