പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/HSS/കരിയർ ഗൈഡൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെകൻഡറി +2 വിദ്യാർത്ഥികൾക്ക് കരിയറിന്റെ പുതിയ മേഖലകളും തലങ്ങളും പരിചയപ്പെടുത്തുന്നതിന് ഹയർസെകൻഡറി ഡയറക്ടറേറ്റ് നടത്തുന്നു. എല്ലാവർഷവും നമ്മുടെ സ്‌ക‌‌ൂളിൽ പ്രോഗ്രാം നടത്ത‌ുന്നു. ഇതിൽ കുട്ടികൾക്ക് ഭാവി പഠനത്തിന് സാധ്യതകൾ പരിചയപ്പെടുത്ത‌ുന്ന ക്ലാസുകൾ എടുക്കുന്നതിന് വിദഗ്ദരെ ഉപയോഗപ്പെടുത്തുന്നു.